ശമ്പളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്‍റെ എതിർവശത്തെ ബസിലിടിച്ച് പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ്​ ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ

Read more

സൗദിയിൽ ഹുറൂബ് കേസിൽപ്പെട്ടവർക്ക് ആശ്വാസം; പദവി ശരിയാക്കാൻ 60 ദിവസം ഇളവ് പ്രഖ്യാപിച്ചു

റിയാദ്: ജോലിക്ക് ഹാജരാകാത്ത കാരണത്താൽ ‘ഹുറൂബ്’ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ആശ്വാസവാർത്ത. ഇത്തരത്തിൽ പ്രതിസന്ധിയിലായ വിദേശികൾക്ക് സൗദി അറേബ്യയിലെ ജവാസത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) 60 ദിവസത്തെ ഇളവ്

Read more

കാത്തിരിപ്പ് അവസാനിച്ചു; റിയാദ് മെട്രോ ഓടിതുടങ്ങി, ആദ്യ യാത്രയിൽ മലയാളികളും – വീഡിയോ

റിയാദ്: കാത്തിരിപ്പിന് വിരാമമായി റിയാദ് മെട്രോ ഓടിതുടങ്ങി. സിറ്റി റോയൽ അതോറിറ്റിയാണ് പ്ലാറ്റ് ഫോമുകൾ യാത്രക്കാർക്കായി തുറന്നതായി പ്രഖ്യാപിച്ചത്. ആറ് പാതകളിൽ മൂന്നെണ്ണത്തിലാണ് ഇന്ന് സർവീസ് ആരംഭിച്ചത്.

Read more

ഉമ്മയുടെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് ഗൾഫിൽ തിരിച്ചെത്തിയത് 20 ദിവസം മുൻപ്, ഏറെ സ്നേഹിച്ച ഉമ്മയുടെ അടുത്തേക്ക് ഇർഷാദും യാത്രയായി; വേർപ്പാട് താങ്ങാനാകാതെ ഉറ്റവരും സുഹൃത്തുക്കളും

അബുദാബി: മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചത് നാട്ടിൽ മരിച്ച മാതാവിന്‍റെ ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുവന്ന് 20 ദിവസത്തിന് ശേഷം. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി എം.പി.മുഹമ്മദ് ഇർഷാദ്

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാല: തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ അബ്ദു നസീർ ( 46) സലാലക്കടുത്ത് മിർബാത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മിർബാത്തിൽ സൂപ്പർമാർക്കറ്റിൽ

Read more

തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളി സൗദിയിൽ മരിച്ചു

അബഹ: തണുപ്പകറ്റാൻ താമസ സ്ഥലത്ത് വിറക് കത്തിച്ച മലയാളി സൗദിയിൽ നിര്യാതനായി. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്. അബഹയിൽ തണുപ്പ് ശക്തമായ

Read more

തൊഴിൽ മേഖലയിൽ വൻ കുതിപ്പുമായി സൗദി; വിദേശികളുടെ കുത്തക മേഖലകളിൽ സ്വദേശീവൽക്കരത്തിലൂടെ ജോലി നേടിയത് 3 ലക്ഷം സൗദികൾ

റിയാദ്: പ്രാദേശിക തൊഴിൽ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സൗദി നടത്തിയത്. രാജ്യത്ത് നടപ്പിലാക്കിയ വിവിധ സ്വദേശിവൽക്കരണ പദ്ധതികളാണ് ഇതിന് സഹായകമായത്.  സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലെത്തിക്കുമെന്ന്

Read more

നിരവധി തവണ ഫോൺ വിളിച്ചു, പക്ഷേ എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോൾ പ്രവാസി മരിച്ച നിലയിൽ

റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലിൽ മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം

Read more

ഷോപ്പിങ് മാളിൽ കറങ്ങി നടന്ന് യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചു; പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: ഷോപ്പിങ് മാളില്‍ വെച്ച് യുവതിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു.  കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം ഉണ്ടായത്.

Read more

ദമ്മാം ആസ്ഥാനമായി വരുന്നു സൗദിയിലെ മൂന്നാമത്തെ ദേശീയ വിമാന കമ്പനി; ഗതാഗത മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കും

റിയാദ്: അടുത്ത വർഷം മൂന്നാമത്തെ ദേശീയ വിമാന കമ്പനി പ്രഖ്യാപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. ധനമന്ത്രാലയത്തിന്റെ 2025 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കിഴക്കൻ

Read more
error: Content is protected !!