കുടിവെളളമെന്നു കരുതി മലയാളി രാസലായനി കുടിച്ചു മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ചു ചരക്ക് കപ്പലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെയ്റോയില്‍ നിന്നു സലാലയിലേക്കു വന്ന ചരക്ക് കപ്പലില്‍ വച്ചാണു തൃശൂര്‍ സ്വദേശി ജോസ്

Read more

സമുദ്രമാര്‍ഗം അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വിദേശികള്‍ അറസ്റ്റില്‍

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്.

Read more

ഒമാനിൽ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആൻ പേജുകള്‍ മുറിച്ചിട്ട നിലയില്‍; ശക്തമായ നടപടിയെന്ന് അധികൃതർ

ഒമാനില്‍ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിൽ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. പഴങ്ങള്‍

Read more

പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്; അനുവദിച്ചതിലും അധികം ആളുകളെ താമസിപ്പിച്ചതിനും, താമസസ്ഥലം വൃത്തിഹീനമായതിനും എതിരെ നടപടി – ചിത്രങ്ങൾ

ഒമാനില്‍ പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീട്ടില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലെ ഒരു വീട്ടിലാണ് പരിശോധന നടത്തിയത്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായി

Read more

ഗൾഫ് രാജ്യങ്ങളിൽ ഓണക്കാലത്തെ വരവേറ്റ് വോക്സ് സിനിമാസിൽ റിലീസിനെത്തുന്നത് 5 ഇന്ത്യൻ സിനിമകൾ; മൂന്നെണ്ണം മലയാളത്തിൽ നിന്ന്

ഓണക്കാലത്തെ വരവേൽക്കാനായി ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുന്നത് 5 ഇന്ത്യൻ സിനിമകളാണ്. അതിൽ മൂന്നെണ്ണവും മലയാളത്തിൽ നിന്നുള്ളത്. മിഡിൽ ഈസ്റ്റിലെ സിനിമാശാലകളിലേക്ക് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രാദേശിക ഭാഷകൾ

Read more

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് എട്ട് പേരെ മഹൗത്ത് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചതായി അല്‍

Read more

മക്കയിലേക്ക് പോവുകയായിരുന്ന ഉംറ ബസ് അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു, 18 പേർക്ക് പരിക്ക്

മക്കയിലേക്ക് പോവുകയായിരുന്ന ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാനി ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് ഇന്നലെ

Read more

നിര്‍മ്മാണ ജോലിക്കിടെ യന്ത്രം ശരീരത്തിലേക്ക് വീണ് പ്രവാസി തൊഴിലാളി മരിച്ചു

ഒമാനില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഷിനാസ് വിലായത്തില്‍ ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെ യന്ത്രം ശരീരത്തിലേക്ക് വീണാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഷ്യക്കാരനാണ്

Read more

ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി – ചിത്രങ്ങൾ

ഒമാനിൽ വ്യാപാര സ്ഥപാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം.

Read more

ടെലി കമ്യൂണിക്കേഷൻ മേഖലയിൽ വിദേശികളെ പൂർണമായും വിലക്കാൻ നീക്കം. പുതിയ സ്വദേശിവൽക്കരണ നിബന്ധനകൾ അതോറിറ്റി പുറത്തുവിട്ടു

ഒമാനിൽ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട സ്വദേശിവത്കരണ നിബന്ധനകൾ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) പുറത്തുവിട്ടു. ഘട്ടംഘട്ടമായി വൈദഗ്ധ്യ ജോലികളിൽ 70 ശതമാനം

Read more
error: Content is protected !!