ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു

റിയാദ്: ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്.

Read more

ഒടുവിൽ ജന്മനാട്ടിലേക്ക് മടക്കം, നാട്ടിലെത്തിയത് ജീവനറ്റ്; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

ഒമാനിൽ മരിച്ച പ്രവാസി മഹേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മസ്ക്കറ്റിൽ നിന്നും നടപടികൾ പൂർത്തിയാക്കി വിമാന മാർഗ്ഗമാണ് മൃതദേഹം എത്തിച്ചത്. വൃക്കകൾ തകർന്ന് നാല് മാസമായി ഒമാനിൽ

Read more

ബെംഗളൂരുവിൽ 800 രൂപ, ഗൾഫിൽ 300; ഫ്ളാസ്കിൽ ഒളിപ്പിച്ച് വിമാനത്താവളം വഴി കൺമുന്നിലൂടെ കടത്തിയത് കിലോക്കണക്കിന് രാസലഹരി; ഗൾഫിൽ നിന്ന് നാട്ടിലേക്ക് കടത്താൻ നേതൃത്വം നൽകുന്നത് കൊണ്ടോട്ടി സ്വദേശി

കൊച്ചി: കേരളത്തിലേക്ക് കടത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്സൈസിന്റെയും ‘സംശയമുന’ തീരെ ഇല്ലാത്ത സ്ഥലമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ലഹരിക്കെതിരെ അന്നാട്ടിലുള്ള കർശന നിയമങ്ങൾ തന്നെയായിരുന്നു അതിനു കാരണം.

Read more

കാരുണ്യത്തിനായി കാത്തുനിന്നില്ല: എട്ട് വര്‍ഷമായി വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസി മലയാളി അന്തരിച്ചു

മസ്‌കത്ത്: ആറ് മാസത്തിലധികമായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മഹേഷ് കുമാര്‍ അന്തരിച്ചു. രണ്ടു വൃക്കകളും തകരാറിലായ മഹേഷിനെ 2024 ഒക്ടോബര്‍ മൂന്നിനാണ്

Read more

റമദാൻ അമ്പിളി തെളിഞ്ഞു; ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും

എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ  ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇത്തവണ ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ

Read more

ഭാര്യയുടേയും കുട്ടിയുടേയും മുന്നിൽവെച്ച് ഒഴുക്കിൽപ്പെട്ടു; മലയാളി ഡോക്ടർക്ക് ഒമാനിൽ ദാരുണാന്ത്യം

മസ്കത്ത്: മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയിൽ എമർജൻസി

Read more

എയർപോർട്ടിലിറങ്ങിയ യാത്രക്കാരന്‍റെ ലഗേജിൽ സംശയം; പെട്ടി തുറന്ന് നോക്കിയപ്പോൾ തുണികൾക്കുള്ളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് – വീഡിയോ

മസ്കറ്റ്: ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍റെ പെട്ടിയിൽ നിന്ന് കഞ്ചാവ് പിടികൂടി. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഒ​മാൻ ക​സ്റ്റം​സ് അ​ധി​കൃ​ത​രാ​ണ് രാ​ജ്യ​ത്തേ​ക്ക് 7.940 കി​ലോ​ഗ്രാം

Read more

ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം ട്രുക്കുമായി കൂട്ടിയിടിച്ചു; സ്ത്രീകളുൾപ്പെടെ മൂന്ന് പേർ മരിച്ചു, 5 പേർക്ക് പരിക്ക്

മസ്കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.  5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ കമലേഷ് ബെരിയ (46), ഹെമ റാണി (54), ഇശാൻ

Read more

ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു; മലയാളി പ്രവാസി മരിച്ചു

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ, പാറളം, വെങ്ങിണിശ്ശേരി സ്വദേശി ഷിജിത്ത് (44) ആണ് മരിച്ചത്. മസ്‌കത്ത് വാദി കബീറിൽ സ്വകാര്യ സ്ഥാപനത്തിൽ

Read more

നഷ്ടമായത് മൂന്നരക്കോടി; മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടിയുള്ള ഓമൻ പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു

ഒമാൻ: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാലുമായി (ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം) മുക്കിയ സംഭവത്തിൽ മലയാളി ജീവനക്കാരനെത്തേടിയുള്ള ഒമാനി പൗരന്റെ അന്വേഷണം

Read more
error: Content is protected !!