സൗദിക്ക് പിറകെ കൊവിഡിൻ്റെ പുതിയ വകഭേദം കുവൈത്തിലും കണ്ടെത്തി; കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു
കൊവിഡ് 19ന്റെ പുതിയ വകഭേദം കുവൈത്തിലും കണ്ടെത്തി. കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB) സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
Read more