പ്രവാസി എഞ്ചിനീയര്‍മാരുടെ യോഗ്യതാ പ്രശ്നം; ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് അധികൃതര്‍

കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത സംബന്ധിച്ച് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള കര്‍ശന നിബന്ധനകള്‍ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെയും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിലെയും  അധികൃതരെ

Read more

രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അപ്പാര്‍ട്ട്മെൻ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച പ്രവാസി യുവതിയെ തിരിച്ചറിഞ്ഞു

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ച ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു. തമിഴ്‍നാട് ചിദംബരം കടലൂര്‍ സ്വദേശിനി അഖില കാര്‍ത്തികേയന്‍ (38) ആണ് മരിച്ചത്. ഇവരുടെ രണ്ട്

Read more

രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പ്രവാസി വനിത അപ്പാര്‍ട്ട്മെൻ്റിന് മുകളില്‍ നിന്ന് ചാടി മരിച്ചു

കുവൈത്തില്‍ രണ്ട് കുട്ടികളെ കൊന്ന ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീലിലെ സൂഖ് സബാഹില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവമെന്ന് അറബ്

Read more

പൊലീസ് അറസ്റ്റ് ചെയ്ത പ്രവാസിയെ വാഹനം തുറന്ന് രക്ഷപ്പെടുത്തിയ യുവതി പിടിയിലായി

കുവൈത്തില്‍ പൊലീസ് അറസ്റ്റ് ചെയ്‍ത പ്രവാസിയെ വാഹനം തുറന്ന് രക്ഷപ്പെടാന്‍ അനുവദിച്ച സംഭവത്തില്‍ യുവതി പിടിയിലായി. നേപ്പാള്‍ സ്വദേശിനിയാണ് കഴിഞ്ഞ ദിവസം തന്റെ സുഹൃത്തിനെ പൊലീസ് പട്രോള്‍

Read more

സ്വന്തം നാട്ടുകാര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെൻ്റുകളിൽ കയറി മോഷണം; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ കയറി താമസക്കാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം അറസ്റ്റിലായി. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. പിടിയിലായ മൂന്ന് പേരും ബംഗ്ലാദേശ് പൗരന്മാരുമാണ്.  സ്വന്തം നാട്ടുകാരുടെ

Read more

മൂക്കിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതി മരിച്ചു

കുവൈത്തിൽ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ പെടുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നുകാരി മരിച്ചു. ‘റിനോപ്ലാസ്റ്റി’ എന്ന മൂക്കിന് നടത്തുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് യുവതിയുടെ മരണം. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിലേക്കുള്ള

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്. ഷാരോണ്‍ ചര്‍ച്ച് കുവൈത്ത് സഭാംഗമായിരുന്നു. കഴിഞ്ഞ

Read more

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ജസീറ എയര്‍വേസ്​ സർവിസിനൊരുങ്ങുന്നു; കോഴിക്കോട്, കണ്ണൂർ സർവീസുകൾ സൗദി പ്രവാസികൾക്കും ആശ്വാസമാകും

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സർവ്വീസിനൊരുങ്ങി കു​വൈ​ത്തി​ലെ പ്ര​മു​ഖ വിമാനകമ്പനിയായ ജ​സീ​റ എ​യ​ര്‍വേഴ്സ്. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ല്‍ ഉ​ഭ​യ​ക​ക്ഷി ക​രാ​ര്‍ ഒ​പ്പി​ടു​ന്ന​തോ​ടെ സർവീസ് ആരംഭിക്കുമെന്ന് ജ​സീ​റ എ​യ​ര്‍വേ​സി​ന്‍റെ സൗ​ത്ത്

Read more

കാര്‍ കഴുകാത്തതിന് പ്രവാസിയെ മര്‍ദിച്ചു; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ്

Read more

കഴിഞ്ഞ വര്‍ഷം പ്രവാസികളെ വിവാഹം ചെയ്‍തത് 556 സ്വദേശി വനിതകളെന്ന് കണക്കുകള്‍

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 556 സ്വദേശി വനിതകള്‍ പ്രവാസി പുരുഷന്മാരെ വിവാഹം ചെയ്‍തുവെന്ന് കണക്കുകള്‍. അതേസമയം വിദേശ വനിതകളെ വിവാഹം ചെയ്‍ത കുവൈത്തി പുരുഷന്മാരുടെ എണ്ണം 1514

Read more
error: Content is protected !!