പൊലീസ് വാഹനം കണ്ടതോടെ പ്രവാസിക്ക് പരുങ്ങൽ; വിശദമായ പരിശോധനയിൽ കാറിനുള്ളില്‍ നിന്ന് വിദേശ മദ്യം പിടികൂടി
കുവൈത്തില്‍ വിദേശ മദ്യം ഒളിച്ചുകടത്തിയ പ്രവാസി പിടിയില്‍. 14 കുപ്പി വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത്
Read more