അറസ്റ്റിലായ പ്രവാസി വനിത നാടുകടത്തല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ബഹ്റൈനില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രവാസി വനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരികയായിരുന്ന ഇവര്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായതിനെ

Read more

മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയ മലയാളി കുഴഞ്ഞു വീണ് മരിച്ചു

ബഹറൈനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത്. മകനെ സ്കൂൾ ബസിൽ കയറ്റി വിടാനായി ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ്

Read more

ചികിത്സാ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിച്ചു; മാതാപിതാക്കള്‍ക്ക് 48 ലക്ഷം നഷ്ടപരിഹാരം നല്‍കണം

മനാമ: ബഹ്റൈനില്‍ ഡോക്ടര്‍മാരുടെ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ 22,000 ദിനാര്‍ (48 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. പിഴവ് വരുത്തിയ രണ്ട്

Read more

ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ മയ്യില്‍ കുറ്റ്യാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദ് (58) ആണ് മരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ

Read more

കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം

കരിപ്പൂരിൽ നിന്ന് ബഹറൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന

Read more

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ബഹ്റൈനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു

Read more

നടുറോഡിൽ പ്രവാസികൾ തമ്മിലടിച്ചു; വീഡിയോ വൈറലായതോടെ അറസ്റ്റിലായി

ബഹ്റൈനില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയ പ്രവാസികള്‍ അറസ്റ്റിലായി. ഒരുകൂട്ടം പ്രവാസികള്‍ അര്‍ദ്ധരാത്രി റോഡില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Read more

ജോലി ചെയ്തിരുന്ന കടയിലൂടെ രഹസ്യമായി മയക്കുമരുന്ന് വിൽപ്പന; പ്രവാസി അറസ്റ്റില്‍

ജോലി ചെയ്‍തിരുന്ന കടയിലൂടെ മയക്കുമരുന്ന് വിറ്റ പ്രവാസിക്കെതിരെ വിചാരണ തുടങ്ങി. ബഹ്റൈനിലെ ജുഫൈറിലായിരുന്നു സംഭവം. ബ്രഡ്, പാല്‍, ചോക്കലേറ്റ് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കോള്‍ഡ് സ്റ്റോറേജില്‍

Read more

ലഗേജിൽ ഉണക്ക ചെമ്മീനും പച്ചക്കറികൾക്കുമൊപ്പം കഞ്ചാവ്; വിമാനത്താവളത്തിൽ പിടിയിലായ പ്രവാസി യുവതിക്ക് 15 വര്‍ഷം തടവ്

ലഗേജില്‍ ഒളിപ്പിച്ച കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ 25 വയസുകാരിക്ക് 15 വര്‍ഷം തടവ്. ഏകദേശം 60,000 ബഹ്റൈനി ദിനാര്‍ (1.3 കോടിയിലധികം ഇന്ത്യന്‍ രൂപ)

Read more

ലോകകപ്പ് ടിക്കറ്റില്ലാതെയും, ഹയ്യ കാർഡ് ഇല്ലാതെയും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശികൾക്കും ഇന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം

ലോകകപ്പ് ടിക്കറ്റ് കൈവശം ഇല്ലാത്ത ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഖത്തറിലെ വിവിധ തുറമുഖങ്ങളിലൂടെ ഇന്ന് (ചൊവ്വാഴ്ച) മുതൽ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read more
error: Content is protected !!