രോഗിയുടെ വൃഷണം നീക്കം ചെയ്ത സംഭവം; ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ശരിയായ ചികിത്സ നൽകിയില്ല

ബഹറൈനിൽ ശരിയായ രോഗ നിര്‍ണയം നടത്താത് മൂലം രോഗിയുടെ വൃഷണം തന്നെ നീക്കെ ചെയ്യേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അന്വേഷണത്തില്‍

Read more

പൊലീസ് ഓഫിസറുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ്; പ്രവാസി മലയാളിയുടെ അക്കൗണ്ട് ‘കാലി’

ബഹ്‌റൈനിലെ പണരഹിത ഇടപാടായ ‘ബെനഫിറ്റ്  പേ’യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകൾ  തുടരുന്നു. ഓരോ കബളിപ്പിക്കലും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു എന്ന് മനസ്സിലാക്കുമ്പോൾ പുതിയ രീതികൾ അവലംബിക്കുകയാണ് ഇത്തരം

Read more

താമസിക്കുന്ന കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്റൈനിൽ പതിനൊന്നാം നിലയിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു.  കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 

Read more

കുടുംബത്തെ കരകയറ്റാൻ ബഹ്റൈനിലെത്തി, ശമ്പളവും ജോലിയുമില്ലാതെ 23 വർഷം; ഒടുവിൽ കേശവന് പുനർജന്മം, എല്ലാവരോടും നന്ദി അറിയിച്ച് നാട്ടിലേക്ക് മടങ്ങി

മനാമ:∙ പ്രവാസലോകത്തെത്തി 23 വർഷമായി ഒരിക്കൽ പോലും നാട്ടിലേയ്ക്ക് പോകാൻ കഴിയാതിരുന്ന തമിഴ് നാട്ടിലെ കിള്ളിക്കുറിശി സ്വദേശി കേശവൻ രംഗസ്വാമിക്ക് ഇത് രണ്ടാം ജന്മം. ജനിച്ച മണ്ണിലേയ്ക്ക്

Read more

ഓർഡർ പ്രകാരം കൊണ്ട് പോയ ഭക്ഷണം വഴിയിൽ വെച്ച് ഡെലിവറി ജീവനക്കാരൻ കഴിച്ചു; രഹസ്യമായി എടുത്ത വീഡിയോ വൈറലായി

പൊതു സ്ഥലത്ത് വച്ച് ഡെലവറിക്ക് കൊണ്ട് പോയ ഭക്ഷണം കഴിക്കുന്ന  തലാബത്ത് ഡെലിവറി ജീവനക്കാരന്‍റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോയിൽ,  ഡെലിവറി ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ

Read more

എം.എ യൂസുഫലി ഇടപെട്ടു; നിയമകുരുക്കിൽ അകപ്പെട്ട് പത്തു മാസത്തിലേറയായി ബഹ്റൈനിൽ കുടുങ്ങിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

പത്ത് മാസത്തിലധികമായി ബഹ്റൈനിൽ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശിയുടെ മൃതദേഹം അധികൃതർ ബന്ധുക്കൾ കൈമാറി. പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53)  മൃതദേഹമാണ് ഏറെ കാലത്തെ പരിശ്രമത്തിനൊടുവിൽ

Read more

സ്വദേശിയുടെ കൊലപാതകം, വിഎസിനെതിരെ ബോംബ് ഭീഷണി, 24 വർഷത്തെ ജയിൽ വാസം: ബഷീർ നാട്ടിലേക്ക്; നെഞ്ചുരുകും ഈ പ്രവാസിയുടെ ജീവിതകഥ കേട്ടാൽ

മനാമ: ഒരു മനുഷ്യായുസ്സിന്റെ ഭൂരിഭാഗവും ജയിലിൽ കഴിയേണ്ടിവന്ന പ്രവാസി മലയാളി കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി സീറവളപ്പിൽ ബഷീർ ബഹ്‌റൈനിലെ ജയിലിൽ നിന്ന് മോചിതനായി. ഓരോ ദിനങ്ങളും എണ്ണിയെണ്ണി

Read more

സമൂഹ മാധ്യമങ്ങളിൽ ആകർഷമായ വിഡിയോ, മികച്ച ശമ്പളവും ജോലിയും വാഗ്ദാനം; ബഹ്‌റൈനിൽ ജോലി നൽകി ചൂഷണം. തട്ടിപ്പുകാരിൽ മലയാളികളും

വിവിധ സമൂഹമാധ്യമ  പ്ലാറ്റ്ഫോം വഴി ബഹ്‌റൈനിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്നവരിൽ ഒട്ടേറെ മലയാളികളും. നിലവാരമുള്ള  രീതിയിലുള്ള ഓഫീസ്  ഇന്റീരിയറും പ്രദർശിപ്പിച്ചു കൊണ്ട്  ആകർഷകമായ രീതിയിൽ

Read more

ജയിൽ മോചിതരായിട്ടും സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ ഒട്ടേറെ ഇന്ത്യക്കാർ; ആശങ്കയിൽ മലയാളികളും

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചിതരായിട്ടും സാങ്കേതിക തടസ്സങ്ങൾ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ ബഹ്‌റൈനിൽ തന്നെ കഴിയുന്ന ഇന്ത്യക്കാർ ഏറെ. അസ്രിയിലെ  എമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ

Read more

ഹിജ്‌റ പുതുവര്‍ഷാരംഭം; കൂടുതൽ ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് കൂടുതൽ ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു. പുതുവർഷ പിറവിയുടെ ഭാഗമായി ബുധനാഴ്ച രാജ്യത്ത് അവധിയായിരിക്കുമെന്ന് ബഹ്‌റൈനും പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങള്‍, പൊതു മേഖലാ

Read more
error: Content is protected !!