ക്വാറന്‍റൈനും എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയും ഒഴിവാക്കി ബഹ്റൈന്‍. ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസം
മനാമ: ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ഉള്ള നിര്‍ബന്ധിത കോവിഡ് പരിശോധനയും, ക്വാറന്‍റൈനും ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ അഫൈഴ്സ് അറിയിച്ചു. ഫെബ്രുവരി 20 ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍
Read more