കാർ കടലിൽ പതിച്ചപ്പോൾ നീന്തി രക്ഷപ്പെട്ട മലയാളി സാധനങ്ങളെടുക്കാൻ തിരികെ പോയി തിരയിൽപ്പെട്ടു മരിച്ചു

ബഹറൈനിൽ നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചപ്പോൾ സാഹസികമായി നീന്തി രക്ഷപ്പെട്ട മലയാളി കാറിൽ നിന്നു സാധനങ്ങളെടുക്കാൻ തിരികെ പോകവേ തിലമാലകളിൽപ്പെട്ടു മരിച്ചു. ബഹ്‌റൈനില്‍ ബിസിനസുകാരനായ പത്തനംതിട്ട

Read more

കുരങ്ങുപനി: അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഇന്ത്യയിൽ കുരുങ്ങുവസൂരി അഥവാ മങ്കി പോക്സ് സ്ഥിരീകരിച്ച പശ്ചാതലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുരങ്ങുപനി പടരുന്നത് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ്

Read more

ഗൾഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ; കേരളത്തിൽ ഞായറാഴ്ച, പെരുന്നാൾ നമസ്കാര സമയം

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ (ശനിയാഴ്ച) ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പെരുന്നാളിനോടനുമബന്ധിച്ച്

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിന് പിറകെ മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. നാളെ ജൂണ് 30ന് 

Read more

ഇറാനിൽ ഭൂചലനം; ബഹ്‌റൈൻ, സൗദി, ഖത്തർ, യുഎഇ എന്നിവിടങ്ങളിലും ഭൂചനം അനുഭവപ്പെട്ടു

ദുബായ്: ബുധനാഴ്ച രാവിലെ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ദുബായിലെ നിവാസികൾക്കും ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്

Read more

കോസ്‌വേ വഴി ബഹറൈനിലേക്കും സൗദിയിലേക്കും യാത്രചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കുള്ള നടപടിക്രമങ്ങൾ

ദമ്മാം: കിംങ് ഫഹദ് കോസ് വേ വഴി സൌദിയിലേക്കും ബഹറൈനിലേക്കും സഞ്ചരിക്കുവാൻ ഗാർഹിക തൊഴിലാളികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ കിംങ് ഫഹദ് കോസ് വേ പബ്ലിക് കോർപ്പറേഷൻ വ്യക്തമാക്കി.

Read more

കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ നിർത്തിവെച്ചു.

സൌദിയിൽ കുടുംബ സന്ദർശന വിസയിൽ കഴിയുന്നവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുമ്പോൾ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ സംവിധാനം നിറുത്തി. നടപടി താൽക്കാലികമാണെന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഇത്  സംബന്ധിച്ച് ബഹ്റൈനിൻ്റെ

Read more

കോസ് വേ വഴിയുള്ള യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോബാര്‍: സൌദി-ബഹ്റൈന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ വഴി സൌദിയിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി കോസ് വേ അതോറിറ്റി അറിയിച്ചു.

Read more

ഇമ്മ്യൂണ്‍ ആകാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കോസ് വേ കടക്കാനാകില്ല

കോബാര്‍: വീട്ടുജോലിക്കാര്‍ക്ക് സൌദി-ബഹ്റൈന്‍ രാജ്യങ്ങള്‍ക്കിടയിലെ കിങ് ഫഹദ് കോസ് വേ പാലം കടക്കാന്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ അറിയിച്ചു. കൂടാതെ

Read more
error: Content is protected !!