ഗൾഫ് രാജ്യങ്ങളിൽ ഓണക്കാലത്തെ വരവേറ്റ് വോക്സ് സിനിമാസിൽ റിലീസിനെത്തുന്നത് 5 ഇന്ത്യൻ സിനിമകൾ; മൂന്നെണ്ണം മലയാളത്തിൽ നിന്ന്

ഓണക്കാലത്തെ വരവേൽക്കാനായി ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുന്നത് 5 ഇന്ത്യൻ സിനിമകളാണ്. അതിൽ മൂന്നെണ്ണവും മലയാളത്തിൽ നിന്നുള്ളത്. മിഡിൽ ഈസ്റ്റിലെ സിനിമാശാലകളിലേക്ക് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രാദേശിക ഭാഷകൾ

Read more

110 ഹെറോയിന്‍ ഗുളികകള്‍ വയറ്റിലൊളിപ്പിച്ചു; 28 കാരനായ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം

Read more

14 മാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ തനിച്ചാക്കി അമ്മ പുറത്ത് പോയി; കുഞ്ഞിന്‍റെ മരണത്തിന് അമ്മയും ഉത്തരവാദി; പ്രവാസി വനിതയ്‍ക്ക് അഞ്ച് വര്‍ഷം തടവ്

ബഹ്റൈനില്‍ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് അമ്മയും ഉത്തരവാദിയെന്ന് കോടതി കണ്ടെത്തിതിനെ തുടർന്ന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ

Read more

ലീവ് എടുക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും

ബഹ്റൈനില്‍ മെഡിക്കല്‍ ലീവ് എടുക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇയാള്‍ ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ വ്യാജ സിക്ക് ലീവ്

Read more

അവധി കഴിഞ്ഞെത്തിയ മലയാളി യുവാവ് സ്വിമ്മിങ്​ പൂളില്‍ മുങ്ങിമരിച്ചു

സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു. കോഴി​ക്കോട്​ പയ്യോളി മൂന്നുകുണ്ടന്‍ചാലില്‍ സജീവന്‍റെ മകന്‍ സിദ്ധാര്‍ഥ്​ (27) ആണ്​ മരിച്ചത്​. ബഹ്റൈനിലെ സല്ലാഖിലെ സ്വമ്മിങ്​ പൂളില്‍ ചൊവ്വാഴ്ച

Read more

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയർ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35

Read more

ഗൾഫ് രാജ്യങ്ങളിൽ VPN ദുരുപയോഗം വർധിക്കുന്നു; ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ഡേറ്റിംഗ്, ചൂതാട്ടം, മുതിർന്നവർക്കുള്ള വെബ്‌സൈറ്റുകൾ എന്നിവ പോലുള്ള നിയന്ത്രിത ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിനും ഓഡിയോ-വീഡിയോ കോളിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും യുഎഇയിലും ഗൾഫ് മേഖലയിലും വെർച്വൽ പ്രൈവറ്റ്

Read more

യുഎസ്-ചൈന യുദ്ധ പിരിമുറുക്കം: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ് 79.51 ആയി. മാക്രോ ഇക്കണോമിക് ഡാറ്റയിലെ ചാഞ്ചാട്ടവും, യുഎസ്-ചൈന യുദ്ധ പിരിമുറുക്കവും

Read more

നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ ബഹ്റൈനിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടിൽ മുഹമ്മദ് കുഞ്ഞു ഹുസൈൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച

Read more

ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ മരിക്കുന്നത് സൗദിയും യു.എ.ഇ യിലുമെന്ന് റിപ്പോർട്ട്

2019 മുതൽ 2021 വരെയുള്ള കാലയളവിൽ പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത് ഗൾഫ് രാജ്യങ്ങളിലാണ്. പാർലമെന്റിലെ ഒരു ചോദ്യത്തിന് മറുപടിയായി സർക്കാർ വ്യക്തമാക്കിയതാണ്

Read more
error: Content is protected !!