ചികിത്സയിലായിരുന്ന മലയാളി പ്രവാസി ബഹറൈനിൽ നിര്യാതനായി
ബഹറൈനി. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര കോട്ടപ്പള്ളി പുതിയോട്ടിൻകാട്ടിൽ അബ്ദുൽ കരീം (51) ആണ് മരിച്ചത്. അൽ ബസ്തകി ക്ലിയറിങ്ങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ
Read more