ജോലി സ്ഥലങ്ങളില്‍ പരിശോധന; നിയമലംഘനങ്ങള്‍ കണ്ടെത്തിയ പ്രവാസികളെ നാടുകടത്തും

ബഹ്റൈനില്‍ പ്രവാസി ജീവനക്കാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലുമെല്ലാം

Read more

അപ്പാര്‍ട്ട്മെൻ്റിൻ്റെ വാടകയെച്ചൊല്ലിയുള്ള തര്‍ക്കം: 61 വയസുകാരനെ കൊന്ന ഇന്ത്യൻ പ്രവാസിക്ക് വധശിക്ഷ

ബഹ്റൈനില്‍ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. 21 വയസുകാരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈസ്റ്റ് റിഫയില്‍ വെച്ച്

Read more

പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

ബഹ്റൈനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ പുതുക്കുമ്പോള്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബഹ്റൈനില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍

Read more

സ്‍പീഡ് ബോട്ട് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ കടലില്‍ വീണു; കോസ്റ്റ് ഗാര്‍ഡ് ഇടപെട്ട് ബോട്ട് തടഞ്ഞ് അപകടം ഒഴിവാക്കി

സ്‍പീഡ് ബോട്ടില്‍ നിന്ന് നിയന്ത്രണം വിട്ട് കടലില്‍ വീണ ഡ്രൈവറെ മറ്റൊരു ബോട്ടിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. നിയന്ത്രിക്കാന്‍ ആരുമില്ലാതെ അമിത വേഗതയില്‍ പാഞ്ഞ ബോട്ടിനെ ഒടുവില്‍ കോസ്റ്റ്

Read more

തര്‍ക്കത്തിനിടെ ദേഷ്യം അടക്കാനായില്ല; ഭാര്യയുടെ കാറിന് തീയിട്ട യുവാവ് അറസ്റ്റിൽ

തര്‍ക്കത്തിനിടെ ദേഷ്യം അടക്കാനാവാതെ വന്നപ്പോള്‍ ഭാര്യയുടെ കാര്‍ കത്തിച്ച യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈനിലാണ് സംഭവം. പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ അകന്നു കഴിയുന്നതിനിടെയാണ് ഇയാള്‍ കാറിന്

Read more

പ്രവാസി വനിതകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

ബഹ്റൈനില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. വിദേശത്തു നിന്ന് സ്‍ത്രീകളെ ബഹ്റൈനില്‍ എത്തിച്ച ശേഷം അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലാണ്

Read more

പബ്‍ജി ഗെയിം കളിക്കാനായി പിതാവിൻ്റെ അക്കൗണ്ടില്‍ നിന്ന് പണം ഉപയോഗിച്ചു; 16 വയസുകാരന് ജയില്‍ ശിക്ഷ

പബ്‍ജി ഗെയിം കളിക്കാനായി പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിച്ച 16 വയസുകാരന് ബഹ്റൈനില്‍ ജയില്‍ ശിക്ഷ. അച്ഛന്റെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്‍ത് 11,000 ബഹ്റൈനി

Read more

നിബന്ധനകള്‍ കര്‍ശനമാക്കി; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം

Read more

വയറിലൊളിപ്പിച്ച മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍; പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു

മയക്കുമരുന്നുമായി ബഹ്റൈനിലേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിയെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ഹാഷിഷും മെതാഫിറ്റമീനുമാണ് ഇയാള്‍ സ്വന്തം വയറിലൊളിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചത്. പിടിയിലാവുമ്പോള്‍ 83

Read more

കടലാസില്‍ രാസവസ്‍തുക്കള്‍ പുരട്ടി കറൻസിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്ന് പ്രവാസികള്‍ പിടിയില്‍

ബഹ്റൈനില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ആന്റി കറപ്ഷന്‍ ആന്റ ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ്

Read more
error: Content is protected !!