ജോലി ചെയ്തിരുന്ന കടയിലൂടെ രഹസ്യമായി മയക്കുമരുന്ന് വിൽപ്പന; പ്രവാസി അറസ്റ്റില്‍
ജോലി ചെയ്തിരുന്ന കടയിലൂടെ മയക്കുമരുന്ന് വിറ്റ പ്രവാസിക്കെതിരെ വിചാരണ തുടങ്ങി. ബഹ്റൈനിലെ ജുഫൈറിലായിരുന്നു സംഭവം. ബ്രഡ്, പാല്‍, ചോക്കലേറ്റ് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കോള്‍ഡ് സ്റ്റോറേജില്‍
Read more