ഫിസിയോതെറാപ്പി ട്രെയിനിങ്ങിന് എത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 60 കാരനായ പ്രവാസി ഡോക്ടര്‍ക്ക് ജയില്‍ശിക്ഷ

ബഹ്‌റൈനില്‍ ക്ലിനിക്കിലെത്തിയ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. 60കാരനായ അര്‍ജന്റീന സ്വദേശിക്കാണ് ബഹ്‌റൈന്‍ കോടതി ശിക്ഷ വിധിച്ചത്. പ്രവാസി ഡോക്ടറുടെ

Read more

പ്രവാസികളുടെ ഫ്ലെക്സി വര്‍ക്ക് പെര്‍മിറ്റുകള്‍ ഫെബ്രുവരിയോടെ നിര്‍ത്തലാക്കും

ബഹ്റൈനില്‍ നിലവില്‍ പ്രവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ ഫ്ലക്സി വര്‍ക്ക് പെര്‍മിറ്റുകളും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ റദ്ദാക്കും. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്‍ദുല്ല അല്‍ ഖലീഫയാണ്

Read more

വയറ്റില്‍ ലഹരിമരുന്ന് ഒളിപ്പിച്ച പ്രവാസിക്ക് 15 വര്‍ഷം തടവുശിക്ഷ; അമ്മയുടെ ചികിത്സക്ക് വേണ്ടിയെന്ന് യുവാവ്

ബഹ്‌റൈനില്‍ വയറ്റിലൊളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസില്‍ പ്രവാസിക്ക് 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. ഹെറോയിന്‍ അടങ്ങിയ 74 ക്യാപ്‌സ്യൂളുകളാണ് 23കാരനായ പാകിസ്ഥാനി കടത്താന്‍ ശ്രമിച്ചത്. ലഹരി

Read more

യാത്രക്കിടെ വിമാന ജീവനക്കാരൻ മരിച്ചു; ബഹറൈനിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തിരമായി ഇറാഖില്‍ ഇറക്കി

യാത്രയ്ക്കിടെ ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം അടിയന്തരമായി ഇറാഖില്‍ ഇറക്കി. ബഹ്റൈനില്‍ നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന ജിഎഫ് 19 വിമാനമാണ് ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍

Read more

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഗൾഫ് സെക്ടറിലേക്ക് രണ്ട് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗൾഫ് സെക്ടറിലേക്ക് രണ്ട് സർവീസുകൾ കൂടു ആരംഭിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു.

Read more

വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‍ത പ്രവാസികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ

ബഹ്റൈനില്‍ വീട്ടുജോലിക്കാരിയായിരുന്ന പ്രവാസി വനിതയെ ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്‍ത രണ്ട് പ്രവാസികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ. ഇരുവരും സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ പരമോന്നത

Read more

സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്ത് തൊഴില്‍ തട്ടിപ്പ്; രണ്ട് പ്രവാസികള്‍ ജയിലിൽ

സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്‍ത് തൊഴില്‍ തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികള്‍ക്ക് ബഹ്റൈനില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ലൈസന്‍സില്ലാതെ എംപ്ലോയ്‍മെന്റ് ഏജന്‍സി നടത്തിയതിന് ഇവര്‍

Read more

ഫേസ്‍ബുക്ക് പോസ്റ്റിൻ്റെ പേരില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; പ്രവാസിക്ക് ശിക്ഷ വിധിച്ചു

ബഹ്റൈനില്‍ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പേരിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവ്. 33 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ

Read more

ബഹ്റൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വന്‍തീപിടുത്തം; 13 പേരെ രക്ഷിച്ചു

ബഹ്റൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വന്‍തീപിടുത്തം. ഹൂറയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടുത്തമുണ്ടായ സമയത്ത് ഇവിടെ ജോലി ചെയ്‍തിരുന്ന 13 തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.

Read more

കാമുകനോടൊപ്പം വാഹനത്തിൽകണ്ട യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം തടവ്

പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍ത 34 വയസുകാരന് ബഹ്റൈനില്‍ 20 വര്‍ഷം തടവ്. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍, പരമോന്നത

Read more
error: Content is protected !!