ഉണ്ണി മുകുന്ദനെ പാലക്കാട് പരി​ഗണിച്ച് ബിജെപി; വിജയസാധ്യതയെന്ന് വിലയിരുത്തൽ

പാലക്കാട്: പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ,

Read more

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പുണെ: പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം ഇന്ന് (വ്യാഴം)

Read more

പോലീസിനുമേല്‍ വാഹനം ഓടിച്ചുകയറ്റാന്‍ നോക്കി; യുവതിയെ വെടിവച്ചു കൊലപ്പെടുത്തി

യുഎസിലെ മിനിയാപ്പലിസില്‍ നടന്ന കുടിയേറ്റ പരിശോധനക്കിടെ പൊലീസിനുമേല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ച യുവതിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. പ്രദേശത്തെ ജനവാസ മേഖലയില്‍ ബുധനാഴ്ച്ചയാണ് സംഭവം. അമേരിക്കയിലെ പ്രധാന

Read more

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അവഹേളിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ബാലുശേരി പൊലീസ് കേസെടുത്തു. തൃക്കുറ്റിശേരിയിൽ പൊതു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള എഐ വീഡിയോ പങ്കുവച്ചത്.

Read more

കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്; മന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ്

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി കാര്യ ക്യാബിനറ്റ്

Read more

എല്‍ ഡി എഫിന് 110 സീറ്റുകള്‍ നേടാനാകും; ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൃത്യമായി പ്രവര്‍ത്തിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 110 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍

Read more

അച്ഛന്‍ പണം വാങ്ങി, മുത്തശി കൈമാറി; 16കാരിയെ ബലാല്‍സംഗം ചെയ്​തത് പത്തിലേറെ പേര്‍

വേശ്യാവൃത്തിക്കായി മകളെ വിറ്റ അച്ഛനും മുത്തശിയും അറസ്റ്റില്‍. ചിക്കമംഗളുരു സ്വദേശിയായ നാല്‍പതുകാരനും അമ്മയും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുമടക്കം പത്തുപേരെ മംഗളുരു പൊലീസാണ് പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട പീഡനത്തെ കുറിച്ചു

Read more

മദീന വാഹനാപകടം: ഒമ്പത് വയസ്സുകാരി ഹാദിയയും മരിച്ചു

മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി ഹാദിയ ഫാത്തിമയാണ് ഇന്ന് മരിച്ചത്. അപകടത്തിൽ തൽക്ഷണം മരണമടഞ്ഞ

Read more

പലതവണ സമയം നീട്ടിതായി അറിയിപ്പ്; 14 മണിക്കൂറോളം വൈകി കോഴിക്കോട് – ദുബായ് സ്പൈസ് ജെറ്റ് വിമാനം

കരിപ്പൂർ: സ്പൈസ് ജെറ്റിന്റെ കോഴിക്കോട് – ദുബായ് വിമാനം 14 മണിക്കൂറോളം വൈകി. കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.40ന്

Read more

ലോഡ്ജിൽ കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ

ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിൻ(28) ആര്യൻകോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു

Read more
error: Content is protected !!