ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണമെന്ന് യുഎൻ; ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മരണം
തെൽ അവിവ്: പ്രതികൂല കാലാവസ്ഥയും കെട്ടിടം തകർന്നും ഗസ്സയിൽ എട്ട് ഫലസ്തീനികൾ മരിച്ചു. ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണമെന്ന് യുഎൻ ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ
Read more