ഓഹരി വ്യാപാരത്തിന്റെ പേരിൽ 97.5 ലക്ഷം രൂപയുടെ തട്ടിപ്പ്: 23കാരൻ പിടിയിൽ
പയ്യന്നൂര്‍: ഓഹരി വ്യാപാരത്തിന്റെപേരിൽ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് മുക്കത്തെ കെ പി മുഹമ്മദ് സലീമിനെ(23)യാണ് സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിന്റെ
Read more