വിമാന സർവീസുകൾ റദ്ദാക്കല്‍: ഇന്‍ഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

ന്യൂഡല്‍ഹി: കഴിഞ്ഞ ഡിസംബറില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഒടുവില്‍ കപ്പടിച്ച് കണ്ണൂര്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കപ്പടിച്ച് കണ്ണൂര്‍. അവസാനം വരെ ഉദ്വേഗം മുറ്റിനിന്ന മത്സരത്തില്‍ 1023 പോയിന്റ് സ്വന്തമാക്കിയാണ് കണ്ണൂര്‍ ജില്ല കലയുടെ സ്വര്‍ണക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ

Read more

‘എന്‍ എസ് എസ്സിനേയും എസ് എന്‍ ഡി പിയേയും തമ്മില്‍ അകറ്റിയത് ലീഗ് നേതൃത്വം; സതീശന്‍ ഇന്നലെ പൂത്ത തകര’

ആലപ്പുഴ: എന്‍എസ്എസ്സിനെ എസ്എന്‍ഡിപിയുമായി അകറ്റിയത് മുസ്ലിം ലീഗെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക ഐക്യം അനിവാര്യമാണെന്നും ഭിന്നിച്ചുനില്‍ക്കുന്നത് കാലഘട്ടത്തിന് എതിരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read more

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം, യൂസ്ഡ് വാഹന വിപണിക്ക് അടക്കം ഗുണം

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ച് കേരളം. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസുകൾ ആണ് സംസ്ഥാനം കുറച്ചത്. തീരുമാനം യൂസ്ഡ് കാർ

Read more

ഇര്‍ഫാനെ തൂക്കിലേറ്റുമെന്ന് ഇറാന്‍; 20 മിനിറ്റില്‍ കടുത്ത നടപടിയെന്ന് ട്രംപ്

ഇറാനില്‍ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ ഇടപെടുമെന്ന് ആവര്‍ത്തിച്ച് യുഎസ്. ഇറാനിലെ സ്ഥിതിഗതികള്‍  വിലയിരുത്തുകയാണെന്നും പ്രക്ഷോഭകാരികളിലൊരാളെ പരസ്യമായി തൂക്കിലേറ്റാനുള്ള തീരുമാനത്തിന് ഇറാന്‍ വലിയ വില

Read more

അച്ഛന്‍ കൊടുത്ത ബിസ്കറ്റ് കഴിച്ചു; പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ ദുരൂഹത. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍–കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കുഴഞ്ഞുവീണ് മരിച്ചത്. അച്ഛന്‍ ഷിജില്‍ നല്കിയ

Read more

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാന മന്ത്രി

ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. കൊൽക്കത്തയ്ക്കടുത്തുളള ഹൗറയെയും ഗുവാഹത്തിയിലെ കാമാഖ്യ ജംഗഷനെയും ബന്ധിപ്പിക്കുന്നതാണ് ട്രെയിൻ

Read more

‘വൻ ലാഭം തരാം, ഓൺലൈൻ ഓഹരി ഇടപാട് നടത്താം’; പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ

ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ പ്രവാസി വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ ഓൺലൈനായി തട്ടിയെടുത്തു. ഓൺലൈനായി ഓഹരി ഇടപാട് നടത്താം എന്ന് പറഞ്ഞാണു പണം തട്ടിയത്. വൻകിട

Read more

തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ജയിൽ ഉദ്യോഗസ്ഥയെ കുടുക്കിയത് ബോഡി ക്യാമറയിലെ ദൃശ്യങ്ങൾ

സഫോക്ക്: തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥയെ കുടുക്കിയത് ബോഡി ക്യാമറയിലെ ദൃശ്യങ്ങൾ. സഫോക്കിലെ എച്ച്എംപി ഹൈപോയിന്റ് ജയിലിൽ തടവിൽ കഴിയുന്ന ലഹരി ഇടപാടുകാരൻ എറിയോൺ

Read more

സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി

പത്തനംതിട്ട: പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് കെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വച്ചാണെന്ന് ശബരിമല തീർത്ഥാടകയായ പ്രീത പറയുന്നു.

Read more
error: Content is protected !!