കേരളം വികസന പാതയില്‍ കുതിക്കുന്നു; കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈകടത്തുന്നു: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗംതുടങ്ങി. അതിദാരിദ്ര നിര്‍മാര്‍ജ്ജനം നടത്തിയ കേരളം വികസനപാതയില്‍ കുതിക്കുകയാണെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
Read more