പ്രധാനമന്ത്രി ചൈനയിലേക്ക്, ചിന്‍പിങ്ങുമായി ചർച്ച നടത്തിയേക്കും; ഉച്ചകോടിക്ക് റഷ്യൻ പ്രതിനിധികളും

ന്യൂഡൽഹി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ ടിയാൻജിൻ സന്ദർശിക്കും.

Read more

നിയമവിരുദ്ധമായി ജോലിക്ക് ഹാജരാകാതിരുന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Read more

യേശുദാസിനേയും അടൂരിനേയും ഫെയ്സ്ബുക്ക് പേജിലൂടെ തെറിവിളിച്ച് വിനായകന്‍

യേശുദാസിനേയും അടൂര്‍ ഗോപാലകൃഷ്ണനേയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തെറിവിളിച്ച് നടന്‍ വിനായകന്‍. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അസഭ്യവര്‍ഷം. പ്രമുഖര്‍ക്കെതിരെ വിനായകന്‍ മുന്‍പും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. 

Read more

മദ്യലഹരിയിൽ പൊലീസുകാരനെ കടിച്ചു; യുവാവ് അറസ്റ്റിൽ

വിഴിഞ്ഞത്ത് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. പിതാവിനെ മർദിച്ച ശേഷം വീട്ടുപകരണങ്ങൾ നശിപ്പിച്ച പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ്. സംഭവത്തിൽ വെങ്ങാനൂർ കരയടി വിള സ്വദേശി

Read more

യാത്രാവിലക്കെന്ന് എയർഇന്ത്യ എക്സ്പ്രസ്; അടുത്ത വിമാനം കയറി ആബിദാബീവി; പരാതിയുമായി കുടുംബം

വിസിറ്റ് വീസയിൽ മകൾക്കും പേരകുട്ടിക്കുമൊപ്പം തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ സ്ത്രീയെ യാത്രാവിലക്കുണ്ടെന്ന് പറഞ്ഞു വിമാനക്കമ്പനി തിരിച്ചയച്ചു. അതേസമയം, ഒപ്പമുണ്ടായിരുന്ന മകൾക്കും കുട്ടിക്കും യാത്ര ചെയ്യാൻ അനുവാദവും

Read more

ഒരു റിയാല്‍ ഇനി 10,000 റിയാലിന് തുല്യം; കറന്‍സിയിലെ നാല് പൂജ്യം വെട്ടി ഇറാന്‍

സാമ്പത്തിക ഇടപാടുകള്‍ ലഘൂകരിക്കാനും രാജ്യത്തെ കറന്‍സിയെ ‘രക്ഷപെടുത്താനുമായി’ കറന്‍സിയിലെ നാല് പൂജ്യങ്ങള്‍ വെട്ടി ഇറാന്‍. ദീര്‍ഘകാലമായി പരിഗണനയില്‍ ഉണ്ടായിരുന്ന തീരുമാനമാണ് ഇറാന്‍റെ സാമ്പത്തിക കമ്മിഷന്‍ പ്രഖ്യാപിച്ചരിക്കുന്നത്. ‘റിയാല്‍’

Read more

അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ല,അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ; സൗദി ജനറൽ ട്രാഫിക്

റിയാദ്: സൗദി നിരത്തുകളിൽ അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ലെന്ന് ജനറൽ ട്രാഫിക് വിഭാഗം. ഹോൺ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും തോന്നുന്നിടങ്ങളിലെല്ലാം ഹോൺ

Read more

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

ബാലുശ്ശേരി: പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം

Read more

ഒരു കൊലപാതകക്കേസ്, ഒരു കൂട്ടം തിരോധാനക്കേസുകളും; അന്വേഷണ സംഘത്തെ വട്ടംകറക്കി സെബാസ്റ്റ്യന്‍ ഒരുകൂട്ടം കേസുകളിലെ പ്രതി

ആലപ്പുഴ: ചേര്‍ത്തല ജെയ്‌നമ്മ കൊലപാതകത്തിലും തിരോധാന കേസുകളിലും തെളിവുകള്‍ക്കായി നെട്ടോട്ടമോടി അന്വേഷണസംഘം. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പ്രതി സെബാസ്റ്റ്യന്‍ നിസ്സഹകരണം തുടരുകയാണ്. ലഭിച്ച അസ്ഥികഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധന

Read more

വയോധികയെ വീട്ടില്‍ കയറി മർദ്ദിച്ച് അയൽവാസി; പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട് കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം.

Read more