നിര്‍മാണം പൂര്‍ത്തിയായ പതിനഞ്ചോളം വീടുകളില്‍ നിന്ന് മോഷണം; നാല് പ്രവാസികള്‍ അറസ്റ്റില്‍
യുഎഇയില്‍ നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. റാസല്‍ഖൈമ കോടതിയില്‍ ഹാജരാക്കിയ പ്രതികൾക്ക് തടവ് ശിക്ഷ നൽകാനും അത് പൂര്‍ത്തിയായ
Read more