‘തൂക്കുകയറിൽ നിന്നും അങ്ങ് നൽകിയ രണ്ടാം ജന്മം’; ബെക്സ് കൃഷ്ണയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ് എം.എ യൂസുഫലി

തൂക്കുകയറിൽ നിന്നും തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ ബെക്സ് കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കണ്ണുകളും ഈറനണിഞ്ഞു. 2012

Read more

142 പേര്‍ വ്യാജ ബിരുദം നേടിയതായി കണ്ടെത്തി; സഹായം നല്‍കിയ പ്രവാസി പിടിയില്‍, 60 വർഷം വരെ തടവിന് വിധിച്ചേക്കും

കുവൈത്തില്‍ നടത്തിയ പരിശോധനയില്‍  142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് സ്വദേശികളായ ഇവര്‍ വ്യാജ ബിരുദങ്ങള്‍ നേടിയെന്നാണ് കണ്ടെത്തല്‍. ഈജിപ്തിലെ

Read more

ബീച്ചില്‍ വെച്ച് അമ്മയെയും കുട്ടികളെയും പട്ടി കടിച്ച സംഭവം: നായയുടെ ഉടമകളായ യുവതികള്‍ അറസ്റ്റില്‍

ഫുജൈറയിലെ ബീച്ചില്‍ വെച്ച് അമ്മയെയും രണ്ട് മക്കളെയും പട്ടി കടിച്ച സംഭവത്തില്‍ നായയുടെ ഉടമകളായ മൂന്ന് യുവതികള്‍ അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം. നാല് മക്കള്‍ക്കുനൊപ്പം ബീച്ചിലെത്തിയ വീട്ടമ്മയ്‍ക്കും

Read more

ലയണൽ മെസ്സിയുടെ അർജൻ്റീന കപ്പുയർത്തുന്നതിനോട് താൽപര്യമില്ല; ഫ്രാൻസാണ് ഇഷ്ട ടീം – റൊണാൾഡോ

ലയണൽ മെസ്സിയുടെ അർജന്റീന 2022 ലെ ഫിഫ ലോകകപ്പ് കിരീടം ഉയർത്തുന്നതിനെ പിന്തുണക്കുന്നില്ലെന്ന് ഇതിഹാസ ബ്രസീലിയൻ ഫോർവേഡ് റൊണാൾഡോ പറഞ്ഞു. അർജൻ്റീന തൻ്റെ ഫേവറൈറ്റ് ടീമല്ലെന്നും റോണാൾഡോ

Read more

പ്രസംഗം നീണ്ടു, കെ.ടി ജലീലിൻ്റെ മൈക്ക് ഓഫാക്കി; സഭയിൽ കൊമ്പ് കോർത്ത് ജലീലും സ്പീക്കറും

നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും കെ.ടി.ജലീൽ എംഎൽഎയും തമ്മിൽ തർക്കം. പ്രസംഗം നീണ്ടതിനെ തുടർന്ന് കെ.ടി.ജലീലിന്റെ മൈക്ക് സ്പീക്കർ ഓഫാക്കിയതാണ് തർക്കത്തിനിടയാക്കിയത്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്ലിന്റെ

Read more

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

കുവൈത്തിനെ നടുക്കിയ കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ. കുവൈത്തി യുവതി ഫറ അക്ബറിനെ കുത്തിക്കൊന്ന കേസിലാണ് പരമോന്നത കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ കോടതി ആദ്യം

Read more

നിരവധി മിസ്ഡ് കോളുകൾ, പിന്നാലെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 50 ലക്ഷം; പുതിയ തട്ടിപ്പ് സൂക്ഷിക്കുക

സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഫോണിലേയ്ക്ക് വരുന്ന ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) ഒരിക്കലും ആരോടും ഷെയര്‍ ചെയ്യരുതെന്ന് വിദഗ്ധര്‍ എപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒ.ടി.പി

Read more

സാമ്പത്തിക ചിലവില്ലാതെ കേടായതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ ഉപേക്ഷിക്കാം; അബ്ഷർ വഴി ലളിതമായ നടപടിക്രമങ്ങൾ

സൗദിയിൽ കേടായതോ, പഴകിയതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ സ്വന്തം പേരിൽ നിന്നും സാമ്പത്തിക ബാധ്യതകളില്ലാതെ ഒഴിവാക്കുന്നതിനുള്ള സമയപരിധി പ്രയോജനപ്പെടുത്താൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വീണ്ടും ഓർമിപ്പിച്ചു.  

Read more

സ്പൈസ് ജെറ്റിൻ്റെ നിരുത്തരവാദിത്വം തുടരുന്നു; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് ഒരു ദിവസം മുഴുവൻ

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര തന്നെയായിരുന്നു

Read more

പാസ്പോർട്ടിൽ വിസ പതിക്കുന്നത് പൂർണമായും നിർത്തി; ഇനി മുതൽ റസിഡൻ്റ് ഐ.ഡി മാത്രം മതി

പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന

Read more