കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസ്

Lകൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം. തായ്‌വാൻ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിയായ സുമിത് കട്ടാരയ്‌ക്കെതിരെ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക്

Read more

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: ആവശ്യവുമായി സമസ്ത

കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. മുസ്ലിം സമുദായത്തിന്റെ പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിൽ നൽകി

Read more

‘സമസ്തയില്‍ നിന്ന് വിട്ടുപോയ സുന്നിസംഘടനകള്‍ തിരികെ വരണം’; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍കോട്: സുന്നി ഐക്യത്തിന് ആഹ്വാനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘സമസ്ത

Read more

രാജസ്ഥാനിലെ കൊറ്റയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; രണ്ടുപേര്‍ മരിച്ചു

കൊറ്റ: രാജസ്ഥാനിലെ കൊറ്റ നഗരത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മൂന്നുനില കെട്ടിടമാണ് ഇന്നലെ രാത്രി തകര്‍ന്നു വീണത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. തല്‍വാണ്ടി

Read more

വിവാഹപ്പന്തലിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നു; ഹണിമൂണിന് പോകാനിറങ്ങിയപ്പോള്‍ പിടിയില്‍

ബിജെപി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആക്രമിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ മഹാരാഷ്ട്രയിലെ സത്താറയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഭാര്യയോടൊപ്പം

Read more

എംപിക്ക് നല്‍കിയത് തട്ടിപ്പ് പണം? ആന്റോ ആന്റണിയ്ക്കെതിരെ ഇ.ഡി അന്വേഷണം; ചോദ്യം ചെയ്യാന്‍ എസ്ഐടിയും

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്‍റോ ആന്‍റണിക്ക് നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു

Read more

‘ആവശ്യമായ സ്വീഡിഷ് യുവതികളെ എത്തിച്ചുനല്‍കി’ ; അനില്‍ അംബാനിക്കെതിരേ എപ്സ്റ്റീന്‍ ഫയലില്‍ ഗുരുതര വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്/മുംബൈ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ഇസ്‌റാഈല്‍ ചാര ഏജന്റുമായ ജെഫ്രി എപ്സ്റ്റീന്‍ പുറത്തുവിട്ട പുതിയ രേഖകളില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അനില്‍

Read more

അതിജീവിതയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി; തിരുവല്ല സ്പാ സെന്റർ ബലാത്സംഗക്കേസില്‍ ഗുണ്ടാ-പൊലീസ് ബന്ധത്തിലും അന്വേഷണം

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്പാ സെന്ററിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നു. ക്രൂരമായ പീഡനത്തിന് പിന്നിൽ കൃത്യമായ ക്വട്ടേഷൻ ഉണ്ടെന്ന അതിജീവിതയുടെ

Read more

ഖത്തർ ഹമാസിനെ പിന്തുണയ്ക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു, ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കണം; ബിൽ അവതരിപ്പാക്കാനൊരുങ്ങി ഇസ്റാഈൽ പ്രതിപക്ഷ നേതാവ്

ടെൽ അവീവ്: ഖത്തറിനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇസ്റാഈൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് രംഗത്ത്. ഇതുസംബന്ധിച്ച ബിൽ ഇസ്റാഈൽ പാർലമെന്റായ നെസെറ്റിൽ അവതരിപ്പിക്കുമെന്ന് ലാപിഡ് പ്രഖ്യാപിച്ചു.

Read more

20 രൂപയുടെ കൈക്കൂലിക്കേസ്; 30 വർഷം നിയമപോരാട്ടം; നിരപരാധിയെന്ന വിധി വന്നതിന്റെ പിറ്റേദിവസം മരണം

അഹമ്മദാബാദ്: ഇരുപതുരൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ പ്രതിയായ പോലീസുകാരൻ നിരപരാധിത്വം തെളിയിക്കാനായി നിയമപോരാട്ടം നടത്തിയത് നീണ്ട 30 വർഷം. ഒടുവിൽ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും, കോടതി വിധി

Read more
error: Content is protected !!