‘മിടുക്കരായ മക്കളുടെ പ്രിയപ്പെട്ട മമ്പാടന്‍ സാര്‍’; സ്കൂളുകളിലെ സ്ഥിരസാന്നിധ്യം
മക്കളേ…നിങ്ങള്‍ക്ക് പറ്റും, അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്’, എന്നും കൗമാരക്കാരുടെ പ്രശ്നങ്ങളും വേവലാതികളും അറിഞ്ഞ് സംസാരിക്കുന്ന ഫിലിപ് മമ്പാട് കേരളത്തില്‍ തന്നെ പ്രശസ്തരായ മോട്ടിവേഷണല്‍
Read more