തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത
ഗാസാ സിറ്റി: ലോകമെമ്പാടും പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ്റെ വരവറിയിച്ചുകൊണ്ടുള്ള മാസപ്പിറവിക്ക് ആരംഭമായിരിക്കുകയാണ്. യുദ്ധത്തിന്‍റെ കരിനിഴൽ വീണ ഗാസയുടെയും വെസ്റ്റ് ബാങ്കിന്‍റെയും തെരുവുകളിൽ രണ്ട് വർഷത്തിന് ശേഷമാണ് റമദാൻ
Read more