“കെട്ടിയിറക്കുന്ന സ്ഥാനാർഥികൾ വേണ്ട”; ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ ഡിസിസി
പത്തനംതിട്ട: അബിൻ വർക്കിയെ ആറന്മുള മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് എതിരെ ഡിസിസി. കെട്ടിയിറക്കുന്ന സ്ഥാനാർഥികൾ വേണ്ടെന്നാണ് ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ ഉന്നയിച്ചത്. പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും
Read more