സൗദിയിൽ വാഹനം ഒട്ടകത്തിലിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

അൽ-ഖുവൈയ്യ: സൗദിയിൽ വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അൽ-ഖുവൈയ്യ ഗവർണറേറ്റിന് വടക്കുള്ള ഒരു ഗ്രാമത്തിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. അൽ-ഖുവൈയ്യ-ദവാദ്മി ഡ്യുവൽ കാരിയേജ് വേയ്ക്ക് സമീപം ഇന്ന്

Read more

യാത്രാ നടപടികൾ വേഗത്തിലാക്കും: സൗദിയിലെ കൂടുതൽ വിമാനത്താവളങ്ങൾ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു

ജിദ്ദ: സൗദി അറേബ്യയിലെ കൂടുതൽ വിമാനത്താവളങ്ങൾ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. ജിദ്ദയിലെ കിംഗ് അബ്ദുൽ

Read more

സൗദിയിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദയിലെ ഹയ്യ അൽ സഫയിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.

Read more

സിദ്ദിഖ് കാപ്പൻ്റെ വീട്ടിൽ പരിശോധന; ദുരൂഹത ഇല്ലെന്ന് പൊലീസ്, സാധാരണ പരിശോധനയെന്ന് വിശദീകരണം, ‘രാത്രി 12 മണിക്കാണോ സാധാരണ പരിശോധനയെന്ന് കാപ്പൻ’

മലപ്പുറം: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ വീട്ടിലെ പൊലീസ് പരിശോധന അറിയിപ്പിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസുള്ള ആളുകളുടെ വീട്ടിൽ നടത്തുന്ന സാധാരണ പരിശോധന മാത്രമാണെന്നാണ് പൊലീസിന്റെ

Read more

സുപ്രധാന മാറ്റങ്ങളുമായി വിദേശകാര്യ മന്ത്രാലയം; പാസ്‌പോർട്ടിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ ഒഴിവാക്കും; പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട

ദുബായ്: വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഇന്ത്യൻ പൗരന്മാർക്ക് ഇനി പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ സാധിക്കും. ഇതിനായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അനുമതി നൽകി. അപേക്ഷകർ

Read more

മക്കയിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ട് പ്രവാസികൾക്ക് ഗുരുതരമായി പൊള്ളലേറ്റു

മക്ക: ഇന്ത്യക്കാരനുൾപ്പെടെ രണ്ട് പ്രവാസികൾക്ക് മക്കയിൽ ഗുരുതരമായി പൊള്ളലേറ്റു. 23 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിക്കും 42 വയസ്സുള്ള ഇന്ത്യൻ പൗരനുമാണ് പൊള്ളലേറ്റത്. മക്ക മേഖലയിലെ ഖുൻഫുദയിലാണ് ദാരുണ

Read more

ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം; ഏപ്രിൽ 29 മുതൽ ഉംറ ഹാജിമാർക്ക് മാത്രം, എല്ലാതരം വിസക്കാരും 29 നുള്ളിൽ മക്ക വിട്ട് പുറത്ത് പോകണം

റിയാദ്: ഈ വർഷത്തെ ഹജ്ജ് തയ്യാറെടുപ്പിന്റെ ഭാഗമായി തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതത്വത്തോടെയും, എളുപ്പത്തിലും, മനസ്സമാധാനത്തോടെയും ഹജ്ജ് കർമ്മം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ക്രമീകരണങ്ങളും

Read more

ഹജ്ജ് ഒരുക്കം: ഏപ്രിൽ 13 ന് ശേഷം ഉംറ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനമില്ല; ഏപ്രിൽ 29ന് മടങ്ങണം

മക്ക: മക്കയിൽ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി ഉംറ തീർഥാടകർക്കുള്ള നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രാലയം ഓർമപ്പെടുത്തി. ഹജ്ജിന് മുമ്പ് നാളെ (ഏപ്രിൽ 13) വരെ

Read more

ജോലി ചെയ്തിരുന്ന കടക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളിൽ ഒരു ഏഷ്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫിൽ കെട്ടിയ

Read more

ഭർത്താവിനും മകൾക്കുമൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം ; മലയാളി നഴ്സ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജുബൈൽ: മലയാളി നഴ്സ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34 )യാണ് മരിച്ചത്. ജുബൈൽ അൽമുന ആശുപത്രിയിലെ എമർജൻസി

Read more
error: Content is protected !!