പെരുന്നാൾ അമ്പിളി പിറന്നു; ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാള്‍ – വിഡിയോ

റിയാദ്: റമദാൻ 29 പൂർത്തിയാക്കിയ ഇന്ന് (മാർച്ച് 29ന്) ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള മുഴുൻ ഗൾഫ് രാജ്യങ്ങളിലും നാളെ മാർച്ച് 30ന് ഞായറാഴ്ച ഈദുൽ

Read more

നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ച സ്ത്രീയ തടഞ്ഞു; മദീനയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ സ്ത്രീയുടെ ആക്രമണം – വിഡിയോ

മദീന: മദീനയിൽ പ്രവാചക പള്ളിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ സ്ത്രീയുടെ ആക്രമണം. ജോലി ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ സ്ത്രീ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ

Read more

‘എല്ലാവരും വിഷമത്തോടെയാണ് പെരുമാറുന്നത്’; വധശിക്ഷാ തീയതി തീരുമാനിച്ചതായി നിമിഷ പ്രിയക്ക് ഫോൺ സന്ദേശം

സന: യെമൻ പൗരനെ വധിച്ച കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരിൽ ദുരൂഹ ഫോൺകോൾ. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന്

Read more

പുണ്യറമദാനോട് കണ്ണീരോടെ വിടപറഞ്ഞ് വിശ്വാസികൾ: അവസാന വെള്ളിയാഴ്ച മക്ക മദീന ഹറമുകളിൽ ജുമുഅക്കെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ – വിഡിയോ

മക്ക: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് തീർഥാടകരും വിശ്വാസികളും ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു. റമദാനിനോട് വിടപറഞ്ഞും ഈദുൽ

Read more

ഗൾഫ് രാജ്യങ്ങളിൽ സൂര്യഗ്രഹണം: ശനിയാഴ്ച മാസപ്പിറ കാണാനിടയില്ല, റമദാൻ 30 പൂർത്തിയാക്കേണ്ടി വരും

റിയാദ്: മാർച്ച് 29 ശനിയാഴ്ച ശവ്വാൽ മാസപ്പിറ കാണാൻ കഴിയില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു. മാസപ്പിറ നിരീക്ഷിക്കുന്ന റമദാൻ 29 (മാർച്ച് 29) ന് ശനിയാഴ്ച  സൂര്യഗ്രഹണം ഉണ്ടാകും.

Read more

സൗദിയിൽ നികുതി ലംഘനം കണ്ടെത്താൻ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി, വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം

റിയാദ്: ഈ വർഷം മാർച്ച് മാസത്തിൽ മാത്രം സൗദി അറേബ്യയിൽ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZTAC) രാജ്യവ്യാപകമായി 12,000-ത്തിലധികം പരിശോധനകൾ നടത്തി. രാജ്യത്തെ വിവിധ

Read more

മുൻ കാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിൻ്റെ സ്വകാര്യഭാ​ഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

കൊച്ചി: പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ​ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ ഫോണിൽ മറ്റൊരു

Read more

ശനിയാഴ്ച ശവ്വാൽ മാസപ്പിറ നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്ന് കാലാവസ്ഥാ ഗവേഷകർ

റിയാദ്: സൗദിയിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ മാർച്ച് 30-ന് ഞായറാഴ്ചയായിരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ നാമകരണ സമിതി അംഗവുമായ അബ്ദുൽ അസീസ് അൽ-ഹുസൈനി അറിയിച്ചു.

Read more

ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു, രക്ഷയായത് ഫയര്‍ഫോഴ്സ്

കാസർകോട്: ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. പൂടം കല്ലടുക്കത്തിന് സമീപം അത്തിക്കോത്താണു സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ്

Read more

വിവാഹം കഴിക്കണമെന്ന് കാമുകിയുടെ നിർബന്ധം, ഭാര്യയുള്ളതിനാൽ ക്രൂരകൊല; പൂജാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഹൈദരാബാദ്: തെലങ്കാനയിൽ യുവതിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷൻ താരവുമായ അപ്‌സര(30)യെ കൊലപ്പെടുത്തിയ കേസിലാണ്

Read more
error: Content is protected !!