ബിഹാറിൽ തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, 11 തിയതികളില്‍; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പായിരിക്കും ബിഹാറിലേതെന്ന്- ഗ്യാനേഷ് കുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ‘സുതാര്യവും സുരക്ഷിതവും പ്രയാസവുമില്ലാത്ത’ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍. ബിഹാറിലെ തിരഞ്ഞെടുപ്പ് തീയതികള്‍
Read more