മറ്റു നടിമാർക്കെതിരെ ലൈംഗികാധിക്ഷേപം; പൊലീസ് കൂടുതൽ യുട്യൂബ് വിഡിയോകൾ പരിശോധിക്കുന്നു: ബോബിക്ക് കുരുക്ക് മുറുക്കാൻ നീക്കം
കൊച്ചി ∙ വ്യവസായി ബോബി ചെമ്മണൂർ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തിൽ ബോബി മറ്റുള്ളവർക്കെതിരെയും അധിക്ഷേപവും ദ്വയാർഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന
Read more