‘സൗന്ദര്യമില്ല,ജോലിയില്ല,സ്ത്രീധനമില്ല’, യുവതി നേരിട്ടത് കൊടിയ പീഡനം; മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
മലപ്പുറം: എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി
Read more