‘98 മുതലുള്ള എല്ലാം അന്വേഷിക്കട്ടെ, കുഴപ്പക്കാരൻ ഞാനെങ്കിൽ ശിക്ഷിക്കട്ടെ’; സ്വർണപ്പാളിക്ക് തൂക്കക്കുറവില്ലെന്നും PS പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ബോർഡ് സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം വരുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ മേലും
Read more