ഹിജാബ് വിലക്ക്: കൂടുതൽ കുട്ടികൾ സെൻറ് റീത്താസ് സ്കൂൾ വിടുന്നു; കൃസ്ത്യൻ മാനേജ്മെൻ്റിൻ്റെ മറ്റൊരു സ്കൂളിൽ അഡ്മിഷൻ നൽകുമെന്ന് കന്യാസ്ത്രീയായ പ്രിൻസിപ്പൽ അറിയിച്ചതായി രക്ഷിതാക്കൾ
കൊച്ചി: പള്ളുരുത്തിയിലെ സെൻറ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ, അധികൃതരുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് രണ്ട് വിദ്യാർഥികളെക്കൂടി സ്കൂളിൽ നിന്ന് മാറ്റാൻ രക്ഷിതാക്കൾ തീരുമാനിച്ചു. കുട്ടികളുടെ
Read more