സൗദിയിൽ നാല് മേഖലകളിൽ ശക്തമായ കാലാവസ്ഥാ മാറ്റത്തിന് സാധ്യത: ജാഗ്രതാ നിർദ്ദേശം
റിയാദ്: സൗദി അറേബ്യയിലെ നാല് പ്രധാന പ്രദേശങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ശക്തമായ കാറ്റ്,
Read more