ബസിൻ്റെ ക്യാമറയില്‍ നമ്പര്‍ പതിഞ്ഞു, വഴിയാത്രക്കാരിയെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരനെ പൊലീസ് വീട്ടിലെത്തി പൊക്കി
പുതുക്കാട്: ദേശീയപാതയില്‍ സിഗ്നല്‍ തെറ്റിച്ച് എത്തി വഴിയാത്രക്കാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്കുകാരനെ വീട്ടിലെത്തി പിടികൂടി പോലീസ്. പുതുക്കാട് സ്വദേശി ഇമ്മാനുവലിനെയാണ് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
Read more