യാത്രക്കാരുടെ സുരക്ഷയ്ക്ക് ‘മുഖം തിരിച്ചറിയൽ’ സംവിധാനം; ടാക്സി ഡ്രൈവർമാർക്കായി പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം

റിയാദ്: സൗദിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനായി ‘ഫേഷ്യൽ റെക്കഗ്നിഷൻ’ (മുഖം തിരിച്ചറിയൽ) സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത

Read more

‘പ്രായോഗികമല്ല’; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് എൻഎസ്എസ് പിന്മാറി

പെരുന്ന (കോട്ടയം): എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടർ ബോർഡ്

Read more

സൗദിയിൽ വാഹനാപകടം. മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു

അബഹ: അബഹക്ക് സമീപം വാഹനാപകടം. മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ്

Read more

ദീപക്കും ഷിംജിതയും യാത്രചെയ്ത ബസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ബസ് ജീവനക്കാർ

കണ്ണൂർ: വിഡിയോ വൈറലായതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ദീപക്കും വിഡിയോ ചിതീകരിച്ച ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രാമന്തളിയിൽ നിന്നും പയന്നൂരിലേക്ക്

Read more

ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍; ആദ്യ ലോകകിരീടം

മുംബൈ: വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല… നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം.

Read more

ബിഹാറിൽ ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് സർവേഫലം, 140 സീറ്റുകൾ വരെ NDA-ക്ക് ലഭിച്ചേക്കുമെന്ന് അഭിപ്രായസർവെ

പട്ന: ബിഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവെ. 243 അംഗ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 120-140 സീറ്റുവരെ ലഭിക്കാമെന്നാണ് സർവെ ഫലം. ടൈംസ് നൗവിന്

Read more

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, അമ്മയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷം വിദ്യാർഥിനിയെ പീഡിപ്പിച്ചു; 26വയസ്സുകാരന് 30 വർഷം തടവ്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ

Read more

കാറുമായി 16കാരന്റെ പരാക്രമം; ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചു, വയോധികയ്ക്ക് പരുക്ക്, അച്ഛന്റെ പേരിൽ കേസ്

കൊച്ചി: പതിനാറുകാരന്‍ കാറുമായി റോഡിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പേരിലുള്ളതാണ് വാഹനമെന്നും പോലീസ് പറഞ്ഞു. അതേസമയം, തന്റെ

Read more

ജയിലിലെന്ന് കരുതി കുടുംബം, മൂന്ന് മാസത്തിലേറെ ഷാര്‍ജ മോര്‍ച്ചറിയില്‍; ഒടുവില്‍ ജിനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ അവകാശികളില്ലാതെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ജൂലായ് 14-ന് ദേഹാസ്വാസ്ഥ്യം

Read more

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല; കെട്ടിടങ്ങൾക്ക് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ്

Read more
error: Content is protected !!