സ്പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൌദി ജവാസാത്തിന്‍റെ മുന്നറിയിപ്പ്. അര ലക്ഷം റിയാല്‍ പിഴയും അരക്കൊല്ലം തടവും ശിക്ഷ.
റിയാദ്: സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുകയോ, അനധികൃതമായി സ്വന്തം ബിസിനസ് നടത്തുകയോ ചെയ്യുന്ന പ്രവാസികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൌദി ജവാസാത്ത് മുന്നറിയിപ്പ് നല്കി.
Read more