സൌദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. മലയാളികള്‍ ജോലി ചെയ്യുന്ന പല മേഖലകളിലും 6 മാസത്തിനുള്ളില്‍ സൌദിവല്‍ക്കരണം

റിയാദ്: ഉപഭോക്തൃ സേവനം, വ്യോമയാനം, പാഴ്സല്‍, ഒപ്റ്റിക്കല്‍ മേഖലകളില്‍ അടുത്ത 6 മാസത്തിനുള്ളില്‍ കൂടുതല്‍ സൌദിവല്‍ക്കരണം നടപ്പിലാക്കാനാണ് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം.

Read more

അണികളെ കിട്ടാന്‍ പാര്‍ട്ടി വക ക​ള്ളും കോ​ഴി​യും – വീഡിയോ

ഹൈ​ദ​രാ​ബാ​ദ്: പൊ​തു​വേ​ദി​യി​ൽ അ​ണി​ക​ൾ​ക്ക് പ​ര​സ്യ​മാ​യി മ​ദ്യ​വും കോ​ഴി​യും വി​ത​ര​ണം ചെ​യ്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. വാ​റ​ങ്ക​ലി​ൽ തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി(​ടി​ആ​ർ​എ​സ്) ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് ജ​ന​ങ്ങ​ളെ അ​ന്പ​രി​പ്പി​ച്ച ഈ “​പൊ​തു​വി​ത​ര​ണം’.

Read more

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെ​ന്നൈ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. 69 വയസ്സായിരുന്നു.  ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ

Read more

പാന്‍റിന്‍റെ നീളം കുറഞ്ഞു. നീല ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുകയാണോ എന്ന് വിദ്യാര്‍ഥിയോട് പ്രിന്‍സിപ്പാള്‍. ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: യൂണിഫോം പാന്‍റിന്‍റെ നീളം കുറഞ്ഞെന്നാരോപിച്ച് പ്ലസ് ടൂ വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.   വടകര ശ്രീഗോകുലം

Read more

“ദൃശ്യം’ മോഡൽ കൊലപാതകം: വീട്ടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി

ചങ്ങനാശേരി: ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എസി റോഡിനു സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാർഡിൽപ്പെട്ട പൂവം ഭാഗത്തുള്ള വീട്ടിലാണ്

Read more

പലര്‍ക്കും ഉംറ ബുക്കിംഗ് ലഭിക്കുന്നില്ല. കാരണം ഇതാണ്

മക്ക: ഇഅതമര്‍ന ആപ്പ് വഴി ഉംറ ബുക്കിംഗിന് പലര്‍ക്കും സാധിക്കുന്നില്ല എന്ന പരാതിക്ക് സൌദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നല്കി.   ഇത്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍

Read more

മജീദ് നഹ പ്രവാസത്തോട് വിടപറയുന്നു

ജിദ്ദയില്‍ സാമൂഹിക സാംസ്കാരിക കായിക മേഖലകളില്‍ പതിറ്റാണ്ടുകളായി മികച്ച സേവനം ചെയ്തുവരുന്ന അബ്ദുള്‍ മജീദ് നഹ പ്രവാസത്തോട് വിടപറയുന്നു.  43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മലയാളികള്‍

Read more

വെളുത്ത മുട്ടയും തവിട്ട് മുട്ടയും തമ്മില്‍ പോഷകമൂല്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ? സൌദി ഫുഡ് അതോറിറ്റിയുടെ മറുപടി

വെളുത്ത മുട്ടയും തവിട്ട് മുട്ടയും തമ്മില്‍  പോഷക മൂല്യത്തിൽ വ്യത്യാസമില്ലെന്ന് സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു. താപനില ഉയരുമ്പോൾ സൂക്ഷ്മാണുക്കൾ പെരുകുന്നത് ഒഴിവാക്കുന്നതിന്, റഫ്രിജറേറ്ററിനോ

Read more

പണിക്കൂലി നൽകിയില്ല; മുതലാളിയുടെ ബെൻസ് കാർ കത്തിച്ച് യുവാവ് – വീഡിയോ

നോയിഡ: പണിക്കൂലി നൽകിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് മുതലാളിയുടെ മെഴ്‌സിഡസ് കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കാറിന് തീയിട്ട ശേഷം

Read more

മുഖ്യന് നേരെയും തെരുവ് നായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി എകെജി ഭവനിൽ എത്തിയതായിരുന്നു

Read more