ഗള്‍ഫില്‍ റിപോര്‍ട്ട് ചെയ്തത് 30 ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. 10 കോടിയിലേറെ ഡോസ് വാക്സിന്‍ വിതരണം ചെയ്തു
ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിന്‍റെ ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 31,08,602 കോവിഡ് കേസുകളാണ് ജി.സി.സി രാജ്യങ്ങളില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 28,48,501 പേര്‍ രോഗമുക്തരായി. 19,867
Read more