163 ഹൂതി തടവുകാരെ മോചിപ്പിക്കുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയെന്ന് സൌദി സഖ്യസേന

റിയാദ്: 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സൌദി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍മാലികി അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. സൌദിക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയതില്‍

Read more

സുബൈറിന്‍റെ സ്വപ്നത്തിന് വെളിച്ചം നല്കാന്‍ കെ.എം.സി.സി. അപകടത്തില്‍ മരിച്ച സുബൈറിന്‍റെ കുടുംബത്തിന് വീട് വെച്ച് നല്കും

മക്ക: കഴിഞ്ഞ ദിവസം മരിച്ച കെ.എം.സി.സി പ്രവര്‍ത്തകന്‍ സുബൈറിന്‍റെ വീട് എന്ന സ്വപ്നം മക്ക കെ.എം.സി.സി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വിടപറഞ്ഞ

Read more

27-ആം രാവില്‍ മക്കയിലെ ഹറം പള്ളിയില്‍ എത്തിയത് 20 ലക്ഷം വിശ്വാസികള്‍. വീഡിയോ കാണാം

മക്ക: റംസാന്‍ 27-ആം രാവിനോടനുബന്ധിച്ച് മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ ഇന്നലെ രാത്രി നടന്ന തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങളില്‍ 20 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തതായാണ് കണക്ക്. ഹറം

Read more

പെരുന്നാള്‍ നിസ്കാരത്തിനൊരുങ്ങി സൌദിയിലെ പള്ളികള്‍. ജിദ്ദ നഗരസഭയ്ക്ക് കീഴില്‍ 474 പള്ളികള്‍ തയ്യാറായി. ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

ജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴില്‍ 474 പള്ളികളും ഈദ്ഗാഹുകളുമാണ് ചെറിയ പെരുന്നാള്‍ നമസ്കാരത്തിനായി തയ്യാറെടുക്കുന്നത്. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റും പുരോഗമിക്കുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. പള്ളിയും പരിസരവും

Read more

ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ടിക്കറ്റ് നിരക്ക് കുറച്ചു. ടിക്കറ്റ് ലഭിക്കുന്ന വഴികള്‍ അറിയാം.

ജിദ്ദ: യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ മക്ക-മദീന നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ ട്രയിന്‍ സര്‍വീസിന്‍റെ എണ്ണം വര്‍ധിപ്പിച്ചു. മക്ക-മദീന റൂട്ടില്‍ ഇപ്പോള്‍ ദിവസം 26 സര്‍വീസുകള്‍ ഉണ്ട്.

Read more

അരക്കോടി ഉംറ പെര്‍മിറ്റുകള്‍ റംസാനില്‍ ഇഷ്യൂ ചെയ്തു. 10 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചു.

മക്ക: റംസാനില്‍ ഇതുവരെ ഉംറ നിര്‍വഹിക്കാന്‍ 50 ലക്ഷം പെര്‍മിറ്റുകള്‍ അനുവദിച്ചതായി സൌദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി. ആഭ്യന്തര തീര്‍ഥാടകരും വിദേശ തീര്‍ഥാടകരും ഇതില്‍പ്പെടും. റംസാന്‍

Read more

സൌദി കുടുംബങ്ങള്‍ക്ക് രാജാവിന്‍റെ റമദാന്‍ സമ്മാനം. ഓരോ കുടുംബത്തിനും 1000 റിയാല്‍. ആശ്രിതര്‍ക്ക് 500റിയാല്‍

റിയാദ്: സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ സൌദി കുടുംബങ്ങള്‍ക്ക് റമദാന്‍ സമ്മാനമായി ധനസഹായം നല്കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്കി. ഒരു കുടുംബത്തിന് 1000

Read more

റമദാനില്‍ ഇതുവരെ ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് മാത്രം അവസാന പത്തില്‍ ഉംറയ്ക്ക് അനുമതി

മക്ക: ഈ റമദാനില്‍ ഇതുവരെ ഒരു ഉംറയെങ്കിലും നിര്‍വഹിച്ചവര്‍ക്ക് റമദാന്‍ അവസാന പത്തില്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് നല്‍കില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അവസാന പത്തില്‍

Read more

ജിദ്ദയില്‍ റമദാന്‍ കഴിഞ്ഞ് പൊളിക്കുന്ന 12 ഏരിയകളില്‍ ഉള്ളവര്‍ക്ക് നഗരസഭയുടെ നോട്ടീസ്

ജിദ്ദ: ജിദ്ദയില്‍ റമദാന് ശേഷം പൊളിച്ച് നീക്കപ്പെടുന്ന 12 ഏരിയകളിലെ താമസക്കാര്‍ക്ക് ജിദ്ദ നഗരസഭ നോട്ടീസ് അയച്ചു. റമദാന്‍ അവസാനിച്ചാല്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിക്കുമെന്നും, പ്രദേശത്ത്

Read more

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു. ഇത്തവണ 79,000 തീര്‍ഥാടകര്‍

മക്ക: ഇത്തവണ ഇന്ത്യയില്‍ നിന്നും 79,237 തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് റിപോര്‍ട്ട്. സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് ഹജ്ജ്

Read more
error: Content is protected !!