ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഉടന്‍ ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍
മക്ക: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ https://haj.gov.sa/ എന്ന വെബ്സൈറ്റ്
Read more