മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് തീരുമാനം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ലിം​ഗസ​മ​ത്വ​ത്തി​ലൂ​ന്നി​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ നി​ല​പാ​ടി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടി​ലെ ക​ര​ട് നി​ർ​ദേ​ശ​ത്തി​ലെ ലിം​ഗ​സ​മ​ത്വ ഇ​രി​പ്പി​ടം എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്കി.

Read more

കണ്ണൂരില്‍ ആര്‍.എസ്.എസ് – എസ്.ഡി.പി.ഐ സംഘര്‍ഷം

കണ്ണൂര്‍: ചാവശേരിയില്‍ ആര്‍എസ്എസ്എസ്ഡിപിഐ സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ്. 14 പേരെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.

Read more

പ്രവാചക നിന്ദ: തെലുങ്കാനയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

ഹൈദരബാദ്: പ്രവാചക നിന്ദ ആരോപിച്ച് തെലുങ്കാനയിലെ ബിജെപി എംഎല്‍എ ടി. രാജാസിംഗിനെ ഹൈദരാബാദ് സൗത്ത് സോണ്‍ പോലീസ് അറസ്റ്റ് ചെയ്തു.   ഗോഷാമഹലില്‍ നിന്നുള്ള എംഎല്‍എ രാജ

Read more

സ്കൂള്‍ നിര്‍ദേശിക്കുന്ന കടയില്‍ നിന്ന് തന്നെ യൂണിഫോം വാങ്ങണോ ? അധികൃതരുടെ മറുപടി ഇങ്ങിനെ

റിയാദ്: ഏതെങ്കിലും പ്രത്യേക കടയില്‍ നിന്ന് സ്‌കൂൾ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെ നിർബന്ധിക്കാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൌദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ സ്ഥിരീകരിച്ചു.   സ്‌കൂൾ

Read more

അതിരുവിട്ട കല്യാണ റാഗിംഗ് മലപ്പുറത്തും

വിവാഹ ദിവസം മണിയറയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ വരനെ തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റി വിദൂരത്തുള്ള ഏതെങ്കിലും പ്രദേശത്തേക്ക് കൊണ്ടുപോകുക. മൂന്നോ നാലോ ദിവസം വരനെ കസ്റ്റഡിയില്‍ വെച്ച് വരന്‍റെ

Read more

ഉച്ചത്തില്‍ സംസാരിച്ചാല്‍ സൌദിയില്‍ പിഴ ലഭിക്കും

റിയാദ്: പൊതുസ്ഥലത്ത് മറ്റുള്ളവരുടെ വികാരം കണക്കിലെടുക്കാതെ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് പബ്ലിക് ടേസ്റ്റ് നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് സൌദി പബ്ലിക് ടേസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അൽ

Read more

സൌദിയിലെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം ശരിയല്ല

റിയാദ്: സൌദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താന്‍ നീക്കമുള്ളതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സൌദി ഗതാഗത മന്ത്രാലയം നിഷേധിച്ചു. ചില ഓണ്‍ലൈന്‍ മീഡിയകളിലും ടി.വി

Read more

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൌദി നീക്കി. സൌദി പൌരന്‍മാര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളെ ഒഴിവാക്കി

റിയാദ്: സൌദി പൌരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  ഇന്ത്യക്ക് പുറമെ എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള

Read more

ലഗ്ഗേജ് നഷ്ടപ്പെടുകയോ, വൈകുകയോ, കേടുകപ്പാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം എത്ര, എപ്പോള്‍? GACA യുടെ വിശദീകരണം

റിയാദ്: വിമാന യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെടുകയോ, വൈകുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൌദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

Read more

വിദേശ വാഹനങ്ങള്‍ സൌദിയില്‍ എത്ര ദിവസം വരെ ഉപയോഗിക്കാം? അധികൃതരുടെ മറുപടി ഇങ്ങിനെ

റിയാദ്: വിദേശത്തു റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സൌദിയില്‍ ഉപയോഗിക്കാവുന്ന സാധാരണ കാലയളവ് 3 മാസമാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക)  വ്യക്തമാക്കി. സ്വകാര്യ ആവശ്യത്തിനായി വിദേശത്ത്

Read more