ഭാര്യയെ പിരിയാൻ കഴിയില്ല, മൃതദേഹം വീടിനുള്ളിൽ സംസ്കരിച്ച് അധ്യാപകൻ
ഭോപ്പാല്‍: ഭാര്യയെ പിരിയാന്‍ കഴിയാതെ മൃതദേഹം വീടിനുള്ളില്‍ സംസ്‌കരിച്ച് അധ്യാപകന്‍. മധ്യപ്രദേശിലെ ഡിന്‍ഡോറിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ഓംകാര്‍ദാസ് മൊഗ്രയാണ് തന്റെ ഭാര്യയായ രുക്മിണിയുടെ മൃതദേഹം
Read more