സി​ദ്ദി​ഖ് കാ​പ്പ​ന് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ചു​മ​ത്തി​യ യു​എ​പി​എ കേ​സി​ലാ​ണ് കോ​ട​തി കാ​പ്പ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​ന്ന​ര മാ​സ​ത്തേ​ക്ക് ഡ​ല്‍​ഹി വി​ട്ടു​പോ​ക​രു​തെ​ന്ന

Read more

ക​ണ്ണൂ​രി​ല്‍ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ സ്‌​ഫോ​ട​നം

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി ചാ​വ​ശേ​രി​യി​ല്‍ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ സ്‌​ഫോ​ട​നം. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.   മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലത്ത​തി​ന് പി​ന്നാ​ലെ ചാ​വ​ശേ​രി​യി​ല്‍ ആ​ര്‍​എ​സ്എ​സ്-എ​സ്ഡി​പി​ഐ​ സം​ഘ​ര്‍​ഷ​വും

Read more

ജോലി കഴിഞ്ഞ് ആഘോഷം മതിയെന്ന് പറഞ്ഞപ്പോള്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ഓണസദ്യ

Read more

ഇ​ന്ത്യ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ വ​ർ​ധ​ന; യാത്രക്കാരുടെ എണ്ണവും കൂ​ടി

അ​ബു​ദാ​ബി: ഇ​ന്ത്യ​ക്കും യു​എ​ഇ​ക്കു​മി​ട​യി​ൽ ആ​ഴ്ച​യി​ൽ പ​റ​ക്കു​ന്ന​ത് 612 വി​മാ​ന സ​ർ​വീ​സു​ക​ളെ​ന്ന് യു​എ​ഇ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ​വ​ർ​ഷം 35 ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണ് യുഎഇ സ​ന്ദ​ർ​ശി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം

Read more

കെ.കെ ശൈലജയെ ലോകപ്രശസ്ത അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്നു വിലക്കി സി.പി എം. ഏ​ഷ്യ​യു​ടെ നോ​ബ​ൽ സ​മ്മാ​ന​മാ​യ മ​ഗ്‌​സ​സെ അവാര്‍ഡ് ടീച്ചര്‍ നിരസിച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടും നി​ര​സി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സി​പി​എ​മ്മി​ന്‍റെ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​വാ​ര്‍​ഡ് നി​ര​സി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ദി ​ന്യൂ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്ര​മാ​ണ്

Read more

ഇൻഡിഗോ ക്ഷമാപണം നടത്തിയതായി ഇ.പി.ജയരാജൻ. വിമാനയാത്രയേക്കാള്‍ സുഖം ട്രെയിന്‍ യാത്ര

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ കൈ​യ്യാ​ങ്ക​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​നി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​ൽ ക​ന്പ​നി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ.   എന്നാല്‍ രേ​ഖാ​മൂ​ലം ക്ഷ​മാ​പ​ണം പ്രകടിപ്പിക്കാത്ത​തി​നാ​ൽ ത​ന്‍റെ

Read more

ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സൌദി ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കും

റിയാദ്: ജി.സി.സി രാജ്യങ്ങളിലെ താമസ വിസയുള്ള വിദേശികള്‍ക്ക് സൌദിയിലേക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൌദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി

Read more

ബ​ന്ധു​നി​യ​മ​നം ബി​ജെ​പി​യി​ലും; കെ.​സു​രേ​ന്ദ്ര​ന്‍റെ മകന് പിന്‍വാതില്‍ നിയമനം

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍ കെ.എസ്.ഹ​രി​കൃ​ഷ്ണ​നു കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ ബ​ന്ധു​നി​യ​മ​നം ന​ല്‍​കി​യ​താ​യി ആ​രോ​പ​ണം. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍

Read more

എ.എന്‍ ഷംസീര്‍ സ്പീക്കറാകും. എം.ബി രാജേഷ് മന്ത്രിസ്ഥാനത്തേക്ക്

തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ സി.പി.എം സെക്രട്ടറി ആയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജി വെക്കും. നിലവിലുള്ള സ്പീക്കര്‍ എം.ബി രാജേഷ് ആയിരിക്കും പകരം മന്ത്രി ആകുക.  എ.എന്‍

Read more

ഓണസദ്യ; എങ്ങിനെ വിളമ്പണം? എങ്ങിനെ കഴിക്കണം? ഓരോ വിഭവത്തിന്റെയും ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം?

ഓണസദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം എ മുതൽ

Read more
error: Content is protected !!