അറഫ സംഗമത്തിന് തുടക്കമായി – തത്സമയ സംപ്രേഷണം
ഹജ്ജിൻ്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് ഉച്ചയോടെ ആരംഭിച്ചു. പ്രവാചകൻ അറഫയിൽ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചുകൊണ്ട് അറഫയിലെ നമീറ പള്ളിയിൽ സൗദിയിലെ പണ്ഡിതസഭ അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസയാണ് ഇത്തവണ നിർവഹിക്കുന്നത്.
ഇന്ന് സൂര്യാസ്തമനം വരെ തീർഥാടകർ അറഫിയിൽ കഴിച്ച് കൂട്ടും. ലോകത്തിൻ്റെ മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്ലീം തീർഥാടകർ അറഫയിൽ ഒത്തുചേർന്നിട്ടുണ്ട്. രോഗികളായ തീർഥാടകരെ അധികൃതർ ആംബുലൻസുകളിൽ അറഫിയിലെത്തിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറഫയിൽ നിന്നുള്ള തത്സമയ സംപ്രേഷണം കാണാം:
അറഫ ഖുതുബ
#فيديو_واس | الشيخ محمد العيسى: من قيم الإسلام البعد عن كل ما يؤدي إلى التنافر والبغضاء والفرقة وأن يسود تعاملاتنا التواد والتراحم.#بسلام_آمنين | #واس_عام pic.twitter.com/kXLmdEUYW0
— واس العام (@SPAregions) July 8, 2022
فيديو | خطيب #يوم_عرفة الشيخ د. محمد العيسى يدعو للإعراض عن الجهلاء والمغرضين وعدم الالتفات لهم #بسلام_آمنين #الإخبارية pic.twitter.com/DZclZVHlMl
— قناة الإخبارية (@alekhbariyatv) July 8, 2022
#فيديو_واس | الشيخ محمد العيسى : حسن الخلق قيمة مشتركة بين الناس كافة، يقدّرها المسلم وغيره؛ وهو سلوك رشيد في القول والعمل. #بسلام_آمنين | #واس_عام pic.twitter.com/JV85xqEqI5
— واس العام (@SPAregions) July 8, 2022