മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി. കെടുവള്ളി പാലക്കുന്നില്‍ പന്നിയൂക്കില്‍ പരേതനായ പത്മനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മാതാവ് : ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ : ജിജില, മകന്‍ : ശ്രാവണ്‍ പ്രസാദ്, സഹോദരന്‍: സായി പ്രസാദ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!