ജീവനക്കാരുടെ ശമ്പളം, ബോണസ്, മറ്റു അലവൻസുകൾ എന്നിവക്ക് വാറ്റ് നിർബന്ധമുണ്ടോ – അതോറിറ്റി വ്യക്തമാക്കുന്നു
റിയാദ്: സൌദി അറേബ്യയിൽ ജീവനക്കാരുടെ ശമ്പളം, ബോണസ്, മറ്റു അലവൻസ്കുൾ എന്നിവക്ക് വാറ്റ് അഥവാ മൂല്യ വർധിത നികുതി ബാധകമല്ലെന്ന് സക്കാത്ത്, ടാകസ് ആൻ്റ് കസ്റ്റംസ് അതോറിറ്റി വീണ്ടും വ്യക്തമാക്കി. എന്നാൽ സാമ്പത്തിക ചിലവുകൾ നികുതി റിട്ടേണ്സിൽ നിന്ന് കുറക്കാവുന്നതാണെന്നും അതോറ്റി കൂട്ടിച്ചേർത്തു.
തൊഴിലാളികളുടെ ശമ്പളം, പർച്ചേഴ്സുകൾ, വാടക എന്നിവയിൽ എങ്ങിനെയാണ് മൂല്യവർധിത നികുതി (VAT) കണക്കാകുക എന്നത് സംബന്ധിച്ച് ഒരു സ്ഥാപന ഉടമയുടെ അന്വോഷണത്തിന് മറുപടിയായാണ് അതോറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ