ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പഴയങ്ങാടി പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

കാസർഗോഡ് നിന്ന് കഴിഞ്ഞ നവംബറിൽ കാണാതായ യുവാവിന്റെ മൃതദേഹമെന്നാണ് സംശയം.

Share
error: Content is protected !!