കൈയിൽ കഞ്ചാവും കൊക്കെയ്നും, യുവതി കുവൈത്തിൽ അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ച കുറ്റത്തിന് യുവതി അറസ്റ്റിലായി. കുവൈത്ത് പൗരത്വമുള്ള സത്രീയാണ് അറസ്റ്റിലായത്. വ്യക്തിഗത ഉപയോഗത്തിനായാണ് മയക്കുമരുന്നുകൾ കൈവശം വെച്ചിരുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അധികൃതർ പിടികൂടിയത്. അറസ്റ്റിനിടെ, ഇവരുടെ കൈവശം കഞ്ചാവ്, കൊക്കെയ്ൻ, മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ പൂർണ്ണ ശക്തിയോടെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!